കഞ്ചാവ് കൈവശം വയ്ക്കുന്നതിന് ആരും ശിക്ഷിക്കപ്പെടാൻ പാടില്ല; കേസുകൾ എല്ലാം പിൻവലിക്കുന്നുവെന്ന് ജോ ബൈഡൻ- Joe Biden, marijuana
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കഞ്ചാവ് കൈവശം വയ്‌ക്കുന്നതിന് ആരും ശിക്ഷിക്കപ്പെടാൻ പാടില്ല; കേസുകൾ എല്ലാം പിൻവലിക്കുന്നുവെന്ന് ജോ ബൈഡൻ- Joe Biden, marijuana

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 09:04 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരിക്കണക്കിന് അമേരിക്കൻ പൗരന്മാരുടെ കേസുകൾ പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. രേഖാമൂലവും വീഡിയോ സന്ദേശത്തിലൂടെയുമാണ് പുതിയ തീരുമാനം യുഎസ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചതിന് മുമ്പുള്ള എല്ലാ ഫെഡറൽ കുറ്റകൃത്യങ്ങൾക്കും താൻ മാപ്പ് നൽകുന്നുവെന്നും ശിക്ഷ അനുഭവിക്കുന്നവർക്ക് ദയാഹർജി നൽകി വിട്ടയയ്‌ക്കണമെന്ന് ഗവർണർമാരോട് അഭ്യർത്ഥിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിലൂടെ ജോ ബൈഡൻ പറഞ്ഞു.

‘പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണ വേളയിൽ ഞാൻ പലപ്പോഴും പറഞ്ഞതുപോലെ, കഞ്ചാവ് ഉപയോഗിച്ചതിന്റെയോ കൈവശം വെച്ചതിന്റെയോ പേരിൽ ആരും ജയിലിൽ കിടക്കരുത്. കഞ്ചാവ് കൈവശം വച്ചതിന് ആളുകളെ ജയിലിലേക്ക് അയക്കുന്നത് നിർത്തണം’ എന്നാണ് ബൈഡൻ പറഞ്ഞത്. ഏകദേശം 40 യുഎസ് സംസ്ഥാനങ്ങൾ കഞ്ചാവ് ഉപയോ​ഗിക്കുന്നതും കൈവശം വെയ്‌ക്കുന്നതും നിയമവിധേയമാക്കിയിട്ടുണ്ട്. എന്നാൽ ചില സംസ്ഥാനങ്ങളിൽ ക‍ഞ്ചാവ് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്. കഞ്ചാവ് അത്യന്തം ​ഗുരുതരമായ മയക്കുമരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന് പുന:പരിശോധിക്കണമെന്ന് നീതിന്യായ, ആരോഗ്യ വകുപ്പുകൾക്ക് ബൈഡൻ നിർദ്ദേശം നൽകി.

അതേസമയം, ജോ ബൈഡന്റെ അഭിപ്രായത്തിന് പിന്നാലെ കഞ്ചാവ് കർഷകരുടെയും വിൽപ്പനക്കാരുടെയും ഓഹരികൾ കുതിച്ചുയർന്നു എന്നാണ് റിപ്പോർട്ടുകൾ. 2026-ഓടെ ആഗോള കഞ്ചാവ് വ്യവസായം 55 ബില്യൺ ഡോളർ വില്പന നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. യുഎസ് വിപണി 40 ബില്യൺ ഡോളറായി വളരുവെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം 25 ബില്യൺ ഡോളറിൽ അധികം വില്പന അമേരിക്കയിലെ കഞ്ചാവ് വ്യവസായത്തിന് ലഭിച്ചുവെന്ന് കഞ്ചാവ് കേന്ദ്രീകൃത ഗവേഷണ സ്ഥാപനമായ ബി‌ഡി‌എസ്‌എ വ്യക്തമാക്കി.

Tags: joe bidenmarijuana
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies