പാക് ഭീകരരേയും പ്രാദേശിക ഭീകരരേയും കൂട്ടത്തോടെ കൊന്നൊടുക്കി; ജമ്മു കശ്മീരിൽ ഇനി അവശേഷിക്കുന്നത് നാമമാത്രമായ ഭീകരർ മാത്രം; അമിത് ഷായുടെ യോഗത്തിലെ കണക്കുകൾ പുറത്ത് - Terrorism is getting weakened in Jammu & Kashmir after strict measures by Government
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പാക് ഭീകരരേയും പ്രാദേശിക ഭീകരരേയും കൂട്ടത്തോടെ കൊന്നൊടുക്കി; ജമ്മു കശ്മീരിൽ ഇനി അവശേഷിക്കുന്നത് നാമമാത്രമായ ഭീകരർ മാത്രം; അമിത് ഷായുടെ യോഗത്തിലെ കണക്കുകൾ പുറത്ത് – Terrorism is getting weakened in Jammu & Kashmir after strict measures by Government

Janam Web Desk by Janam Web Desk
Oct 7, 2022, 12:20 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ സൈന്യത്തിന് നിർദ്ദേശം നൽകിയതോടെ, മേഖലയിലെ ഭീകരാക്രമണങ്ങൾ വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബുധനാഴ്ച ശ്രീനഗറിൽ അമിത് ഷാ പങ്കെടുത്ത യോഗത്തിലെ കണക്കുകൾ പ്രകാരം ജമ്മു കശ്മീരിൽ നിലവിൽ അവശേഷിക്കുന്നത് 60 പ്രദേശിക ഭീകരർ മാത്രമാണ്. പ്രദേശത്ത് പ്രവർത്തിക്കുന്ന പാക് ഭീകരരുടെ എണ്ണവും കാര്യമായ തോതിൽ കുറഞ്ഞിട്ടുണ്ട്.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സൈന്യവും പോലീസും യോജിച്ച് പ്രവർത്തിക്കുന്നതിനാലാണ് കശ്മീരിൽ ഭീകരർക്ക് രക്ഷയില്ലാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്. ഭീകരർക്കെതിരെ കൃത്യമായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്ന് യോഗം വിലയിരുത്തി.

2018ൽ 257 ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്. 2019ൽ 157 ഭീകരരേയും 2020ൽ 225 ഭീകരരേയും 2021ൽ 182 ഭീകരരേയും ഈ വർഷം ഇതുവരെ 167 ഭീകരരേയും സൈന്യം കൊലപ്പെടുത്തി. ഈ വർഷം കൊല്ലപ്പെട്ട 167 ഭീകരരിൽ 120 പേരും പ്രദേശവാസികളായ ഭീകരരാണ്. 47 പേർ പാക് ഭീകരരാണ്.

പാകിസ്താനിലെ ലാഹോർ, ബഹവല്പൂർ, ഖൈബർ പക്തൂൺക്വ എന്നിവിടങ്ങളിലാണ് കശ്മീരി ഭീകരർക്ക് പരിശീലനം നൽകുന്നത്. ജമ്മു കശ്മീരിന്റെ വികസനത്തിനായി മോദി സർക്കാർ നടപ്പിലാക്കിയ സാമൂഹിക- സാമ്പത്തിക ശാക്തീകരണ നടപടികൾ കശ്മീരി യുവാക്കൾ ഒരു പരിധി വരെ സ്വീകരിച്ചതായി യോഗം വിലയിരുത്തി. ഒപ്പം ഭീകര വിരുദ്ധ നടപടികൾ ശക്തമാക്കുക കൂടി ചെയ്തതോടെ കശ്മീരിൽ നിന്നും ഭീകരതയുടെ വേരുകൾ എന്നെന്നേക്കുമായി അറ്റുപോകുകയാണ് എന്നാണ് സൂചന.

Tags: Narendra ModiBJPJammu KashmirterrorismAmit Shah
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഛത്തീസ്ഗഡില്‍ 26,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഛത്തീസ്ഗഡില്‍ 26,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

കരുവന്നൂർ സമരത്തിൽ രാഷ്‌ട്രീയമില്ല, മാദ്ധ്യമങ്ങൾ സത്യം പറയാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി

കരുവന്നൂർ സമരത്തിൽ രാഷ്‌ട്രീയമില്ല, മാദ്ധ്യമങ്ങൾ സത്യം പറയാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ സ്‌ഫോടനം നടത്താൻ പദ്ധതി ഇട്ടു; ബുദ്ധികേന്ദ്രം പാകിസ്താൻ; ഹിറ്റ്‌ലിസ്റ്റിൽ ബിജെപി, ആർഎസ്എസ് നേതാക്കൾ; നിർണായക വെളിപ്പെടുത്തലുകളുമായി പിടിയിലായ ഐഎസ് ഭീകരർ

ഭാരതം കുതിക്കുന്നതായി ലോകബാങ്ക്; 2023-24 സാമ്പത്തിക വർഷം 6.3 ശതമാനം വളർച്ച; ആഗോള സമ്പദ് വ്യവസ്ഥ കിതയ്‌ക്കുമ്പോൾ രാജ്യം നേട്ടം കൊയ്യുന്നതായി റിപ്പോർട്ട്

ഭാരതം കുതിക്കുന്നതായി ലോകബാങ്ക്; 2023-24 സാമ്പത്തിക വർഷം 6.3 ശതമാനം വളർച്ച; ആഗോള സമ്പദ് വ്യവസ്ഥ കിതയ്‌ക്കുമ്പോൾ രാജ്യം നേട്ടം കൊയ്യുന്നതായി റിപ്പോർട്ട്

അഭിഭാഷകനെ കുടുക്കാൻ മുറിയിൽ മയക്കുമരുന്ന് നിക്ഷേപിച്ച കേസിൽ നിരന്തരം ഹർജികൾ സമർപ്പിച്ചു; ഗുജറാത്ത് മുൻ പോലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് 3 ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി

അഭിഭാഷകനെ കുടുക്കാൻ മുറിയിൽ മയക്കുമരുന്ന് നിക്ഷേപിച്ച കേസിൽ നിരന്തരം ഹർജികൾ സമർപ്പിച്ചു; ഗുജറാത്ത് മുൻ പോലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് 3 ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി

Load More

Latest News

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി

ഇടിയോട് കൂടിയ മഴ; ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത

തെക്കൻ ജില്ലകൾ മഴയുടെ പിടിയിൽ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധഃപതിച്ചു; അതിന്റെ വഴിയേ പോകുക മാത്രമാണ് ഗോവിന്ദന്റെ ജോലി: കെ. സുരേന്ദ്രൻ

തട്ടം പരാമര്‍ശത്തിൽ സിപിഎമ്മിനുള്ളിൽ ഭിന്നത; ‘വസ്ത്രധാരണത്തിലേക്ക് ആരും കടന്നുകയറേണ്ടതില്ല’; അനില്‍കുമാറിനെ തള്ളി എം.വി. ഗോവിന്ദന്‍

തട്ടം പരാമര്‍ശത്തിൽ സിപിഎമ്മിനുള്ളിൽ ഭിന്നത; ‘വസ്ത്രധാരണത്തിലേക്ക് ആരും കടന്നുകയറേണ്ടതില്ല’; അനില്‍കുമാറിനെ തള്ളി എം.വി. ഗോവിന്ദന്‍

ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു: അമേരിക്ക

ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു: അമേരിക്ക

കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പര്യായം; അമൃതാനന്ദമയി ദേവിയ്‌ക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പര്യായം; അമൃതാനന്ദമയി ദേവിയ്‌ക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മാസം 200 കോടിയിലേറെ വരുമാനം, എന്നിട്ടും പ്രതിസന്ധി എങ്ങനെ ? ജൂലൈ 20നകം ശമ്പളം നൽകിയില്ലെങ്കിൽ എംഡി നേരിട്ട് ഹാജരാകണം; കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ബാങ്ക് കൺസോർഷ്യത്തിൽ നിന്നും വായ്പ എടുത്തത് 3,000 കോടി രൂപ; ബാധ്യത കണക്കുമായി കെഎസ്ആർടിസി ഹൈക്കോടതിയിൽ

ലൗലി ലവ്‌ലിന..! ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച ലവ്‌ലിനയ്‌ക്ക് ഒളിമ്പിക്‌സ് യോഗ്യതയും; 62 കടന്ന് ഇന്ത്യയുടെ മെഡല്‍ നേട്ടം

ലൗലി ലവ്‌ലിന..! ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച ലവ്‌ലിനയ്‌ക്ക് ഒളിമ്പിക്‌സ് യോഗ്യതയും; 62 കടന്ന് ഇന്ത്യയുടെ മെഡല്‍ നേട്ടം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies