ഖേഡയിൽ നവരാത്രി ആഘോഷത്തിനിടെ കല്ലെറിഞ്ഞ സംഭവം; മതതീവ്രവാദികളെ കെട്ടിയിട്ട് തല്ലിയത് പോലീസ്; വർഗ്ഗീയ പ്രചാരണം പൊളിയുന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖേഡയിൽ നവരാത്രി ആഘോഷത്തിനിടെ കല്ലെറിഞ്ഞ സംഭവം; മതതീവ്രവാദികളെ കെട്ടിയിട്ട് തല്ലിയത് പോലീസ്; വർഗ്ഗീയ പ്രചാരണം പൊളിയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 01:58 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗർബ നൃത്തത്തിനിടെ കല്ലെറിഞ്ഞ മതമൗലികവാദികളെ കൈകാര്യം ചെയ്തത് പോലീസ്. സംസ്ഥാന പോലീസ് മേധാവി ആശിഷ് ഭാട്ടിയയാണ് ഇക്കാര്യം അറിയിച്ചത്. മതതീവ്രവാദികളെ ഹിന്ദു സംഘടനാ പ്രവർത്തകർ മനപ്പൂർവ്വം മർദ്ദിക്കുകയായിരുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസാണ് പിടികൂടിയതെന്ന് പോലീസ് മേധാവി അറിയിച്ചത്.

നവരാത്രി ആഘോഷങ്ങൾക്ക് സുരക്ഷ ഒരുക്കാനായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരായിരുന്നു അക്രമികളെ പിടികൂടിയതെന്ന് ആശിഷ് ഭാട്ടിയ പറഞ്ഞു. അവർ പ്രദേശവാസികൾ അല്ല. മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കെട്ടിയിട്ട് മർദ്ദിക്കാനിടയാക്കിയ സാഹചര്യം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്തി ഖേഡ ജില്ലയിൽ ആയിരുന്നു ഗർബ നൃത്തത്തിനിടെ മതതീവ്രവാദികൾ കല്ലെറിഞ്ഞത്. തുടർന്ന് ഇവരെ പിടികൂടി കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമിച്ചു എന്ന തരത്തിലായിരുന്നു ഇതിന്റെ വീഡിയോയും വാർത്തകളും പ്രചരിച്ചിരുന്നത്. മഫ്തിയിൽ ആയിരുന്നു പോലീസ് ഉദ്യോഗസ്ഥർ ആഘോഷ പരിപാടിയ്‌ക്കായി എത്തിയത്. ഇതാണ് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയത്. സംഭവത്തെ വളച്ചൊടിച്ച് വർഗ്ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു പോലീസിന്റെ വെളിപ്പെടുത്തൽ.

Tags: gujarathattacj
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies