വടക്കഞ്ചേരി ബസ്സപകടം; മരിച്ചവരുടെ കുടുംബത്തിന് ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ ഉടൻ നൽകുമെന്ന് കെഎസ്ആർടിസി 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വടക്കഞ്ചേരി ബസ്സപകടം; മരിച്ചവരുടെ കുടുംബത്തിന് ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ ഉടൻ നൽകുമെന്ന് കെഎസ്ആർടിസി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 08:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് യാത്രക്കാർക്ക് ഇൻഷുറൻസ് തുക അതിവേഗം കൈമാറുമെന്ന് കെഎസ്ആർടിസി. അപകടത്തിന്റെ ഫലമായി മരിച്ച കെഎസ്ആർടിസി യാത്രികർക്ക് പത്ത് ലക്ഷം രൂപയാണ് അപകട ഇൻഷുറൻസ് തുകയായി നൽകുക. ഇതിനായുള്ള നടപടികൾ സ്വീകരിച്ചതായി കെഎസ്ആർടിസി അറിയിച്ചു. 2014-ലെ നിയമമനുസരിച്ച് അപകടത്തിൽ മരിക്കുന്ന കെഎസ്ആർടിസി യാത്രികരുടെ കുടുംബത്തിന് നൽകുന്ന തുകയാണിത്.

ഇൻഷുറൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് വരുന്ന തിങ്കളാഴ്ച അടിയന്തിര ധനസഹായമായി കൈമാറും. മരിച്ച മറ്റ് രണ്ട് പേരുടെയും കുടുംബങ്ങൾക്ക് മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ നൽകുന്നതാണ്.

യാത്രികർക്ക് ഇൻഷുറൻസ് നൽകുന്ന ഈ പദ്ധതിക്കായി ന്യൂ ഇന്ത്യ അഷ്യുറൻസ് കമ്പനി ലിമിറ്റഡാണ് തുക നൽകുന്നത്. ഇതിന് വേണ്ടി യാത്രക്കാർ നൽകുന്ന ടിക്കറ്റ് തുകയിൽ നിന്ന് പണമീടാക്കുന്നുണ്ട്. ടിക്കറ്റ് നിരക്കിൽ നിന്ന് സമാഹരിക്കുന്ന പണത്തിനൊപ്പം പ്രതിവർഷം വലിയ തുക പ്രീമിയമായും അടച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ആർടിസി യാത്രികർക്ക് അപകടത്തിൽ പരിക്കേൽക്കുമ്പോഴും പദ്ധതി വഴി ചികിത്സാ സഹായം ലഭിക്കുന്നതിന് വ്യവസ്ഥയുണ്ട്.

Tags: KSRTCinsurance
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies