ആണുങ്ങൾക്ക് മാത്രമാണോ രാത്രിയിൽ പുറത്തിറങ്ങാൻ പാടുള്ളു: അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് പാട്ടും, ഡാൻസുമായി സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് നടത്തി വിദ്യാർത്ഥിനികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആണുങ്ങൾക്ക് മാത്രമാണോ രാത്രിയിൽ പുറത്തിറങ്ങാൻ പാടുള്ളു: അന്താരാഷ്‌ട്ര ബാലിക ദിനത്തോടനുബന്ധിച്ച് പാട്ടും, ഡാൻസുമായി സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് നടത്തി വിദ്യാർത്ഥിനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 09:44 pm IST
FacebookTwitterWhatsAppTelegram

മുവാറ്റുപുഴ: അന്താരാഷ്‌ട്ര ബാലിക ദിനത്തോടനുബന്ധിച്ച് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് നടത്തി വിദ്യാർത്ഥിനികൾ. മുവാറ്റുപുഴ സെന്റ് അഗസ്റ്റിൻ ഗേൾസ് എച്ച് എസ് എസ്സിലെ വിദ്യാർത്ഥിനികളാണ് ഇത്തരമൊരു വ്യത്യസ്ത ആശയവുമായി എത്തിയിരിക്കുന്നത്. ഒക്ടോബർ 8, 9 ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതൽ നടക്കുന്ന പരിപാടിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി മികവുറ്റ ആശയമാണ് നടപ്പിലാക്കുന്നത്. മൂവ്വാറ്റുപുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം രാത്രിയാണ് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് നടത്താനൊരുങ്ങുന്നത്. പാട്ടും ഡാൻസുമായി സ്കൂളിലെ എൻ എസ് എസ് സന്നദ്ധ പ്രവർത്തകർ സംഘടിപ്പിക്കുന്ന പരിപാടി ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.

ബിഗ്‌ബോസ് താരം അപർണ മൾബറി വിദ്യാർത്ഥികളുടെ കൂട്ടായ്മയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് നടത്തി ലഭിക്കുന്ന പണം ചാരിറ്റി പ്രവർത്തനത്തിന് നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് സ്ത്രീകൾ സ്വയം പര്യാപ്തത നേടുക എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. നിരവധി പെൺകുട്ടികളും രക്ഷിതാക്കളും അണിനിരന്ന പരിപാടിക്ക് വൻ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിന് സ്കൂൾ മാനേജ്‍മെന്റും, എം എൽ എ മാത്യു കുഴലനാടൻ, മുവാറ്റുപുഴ മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റ് ചെയർമാൻ അജി മുണ്ടാട് തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

Tags: Muvattupuzha
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies