ഹൈന്ദവ സ്ത്രീകളെ അടച്ചാക്ഷേപിച്ച 'മീശ'യ്ക്ക് പുരസ്‌കാരം; ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈന്ദവ സ്ത്രീകളെ അടച്ചാക്ഷേപിച്ച ‘മീശ’യ്‌ക്ക് പുരസ്‌കാരം; ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 04:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹൈന്ദവ സ്ത്രീകളെ അടച്ചാക്ഷേപിച്ച നോവലിന് സംസ്ഥാന സർക്കാർ പുരസ്‌കാരം നൽകിയത് വിവാദത്തിൽ. 46ാ മത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് എസ് ഹരീഷിന്റെ മീശ നോവലിന് നൽകിയതാണ് വിവാദമായിരിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമുയർത്തി ഹിന്ദു സംഘടനകൾ രംഗത്ത്

പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്. വ്യത്യസ്തമായ രചന രീതിയും ഘടനയും പുലർത്തുന്ന കൃതിയാണ് മീശയെന്നും നോവലിനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങൾ നിസ്സാരമാണെന്നുമായിരുന്നു ജൂറി അംഗങ്ങളുടെ വിലയിരുത്തൽ. ഇതേ തുടർന്നാണ് മീശയ്‌ക്ക് പുരസ്‌കാരം നൽകിയത്.
ഹൈന്ദവ സ്ത്രീകളെ അടച്ചാക്ഷേപിച്ച നോവലിന് സംസ്ഥാന സർക്കാർ നേരത്തെ കേരള സാഹിത്യ അക്കാദമി അവാർഡും നൽകിയിരുന്നു.

മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന നോവലിൽ സ്ത്രീകൾ ക്ഷേത്ര ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട പരാമർശം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. പൂജാരിമാരെയും സ്ത്രീകളെയും അപമാനിച്ച നോവലിനെതിരെ ഹൈന്ദവ സംഘടനകൾ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. ഇതേ തുടർന്ന് മാതൃഭൂമിയിലെ നോവൽ പ്രസിദ്ധീകരണം നിർത്തി വെച്ചു.’മീശ’ നോവൽ പ്രസിദ്ധീകരിച്ചതിൽ എൻ എസ് എസി നോട് മാതൃഭൂമി മാനേജ്‌മെന്റ് പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

പിന്നീട് പുസ്തകം പുറത്തിറങ്ങിയപ്പോഴും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും വയലാർ അവാർഡിനായി മീശ നോവൽ തെരഞ്ഞെടുക്കപ്പെട്ടത്. ഹൈന്ദവ ആചാരങ്ങൾക്കുമേലുള്ള സർക്കാരിന്റെ തുടർച്ചയായുള്ള കടന്നുകയറ്റമാണ് ഇതെന്നാണ്  ഹൈന്ദവ സംഘടനകളുടെ ആക്ഷേപം.

Tags: NovelProtesthareesh
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies