ന്യൂഡല്‍ഹി: നുപുര്‍ ശര്‍മ്മയെ പ്രവാചക നിന്ദ വിവാദത്തിലേക്ക് തള്ളിവിട്ട ആല്ട്ട് ന്യൂസ് വെബ്സൈറ്റ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ നൊബേല്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു എന്നത് വ്യാജവാര്‍ത്ത. ടൈംസ് നൗ ചാനലാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പിന്നാലെ ഇന്ത്യയിലെ നിരവധി മാദ്ധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തു. നൊബേല്‍ സമിതി തന്നെ സംഭവത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തുവന്നതോടെ വാര്‍ത്തകള്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നു. വീഡിയോ….
Comments