മദ്യപിച്ച് ലക്കുകെട്ട യുവതികൾ സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്തു; ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ പോലീസ് പിടിയിൽ; ഒരാൾ ഒളിവിൽ - Drunk women abuse, assault security guard
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യപിച്ച് ലക്കുകെട്ട യുവതികൾ സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്തു; ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ പോലീസ് പിടിയിൽ; ഒരാൾ ഒളിവിൽ – Drunk women abuse, assault security guard

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 08:17 am IST
FacebookTwitterWhatsAppTelegram

നോയിഡ: മദ്യപിച്ച് ലക്കുകെട്ട യുവതികൾ ചേർന്ന് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. നോയിഡയിൽ സെക്ടർ 121-ലാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സെക്യൂരിറ്റിയുടെ കോളറിന് പിടിച്ച് സംസാരിക്കുന്ന സ്ത്രീയും ഇവർക്ക് പിന്തുണയുമായി മറ്റ് രണ്ട് സ്ത്രീകളും നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റ് സുരക്ഷാ ജീവനക്കാർ എത്തിയാണ് യുവതികളെ പിടിച്ചുമാറ്റിയത്.

നോയിഡ സൊസൈറ്റിയിലെ അഞ്ചാര ഹോംസിൽ ഡ്യൂട്ടി ചെയ്യുകയായിരുന്ന പങ്കജ് എന്ന യുവാവിന് നേരെയാണ് മദ്യപിച്ച് ബോധംപോയ യുവതികളുടെ കയ്യേറ്റം. നോയിഡ സൊസൈറ്റിയിലെത്തിയ യുവതികളുടെ കാറിന് മേൽ സൊസൈറ്റി സ്റ്റിക്കർ ഇല്ലാതിരുന്നതിനാൽ സെക്യൂരിറ്റി ഇവരുടെ യാത്ര തടഞ്ഞിരുന്നു. മദ്യപിച്ച് ലക്കുകെട്ട് വരികയായിരുന്ന യുവതികൾ തുടർന്ന് പങ്കജിനെ കയ്യേറ്റം ചെയ്യാൻ ആരംഭിച്ചു. മറ്റ് സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ അവരോടും യുവതികൾ അപമര്യാദയായി പെരുമാറി.

Looks like Noida finally has an identity 👏🏽 Fresh in from Sector 121, Ajnara Homes Society 👇🏽 pic.twitter.com/OpO1k1ozQf

— Shiv Aroor (@ShivAroor) October 8, 2022

സംഭവത്തിന് പിന്നാലെ പങ്കജ് പരാതി നൽകുകയും യുവതികൾക്കെതിരെ പോലീസ് നടപടിയെടുക്കുകയും ചെയ്തു. രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാൾ ഇതിനിടെ ഒളിവിൽ പോയി. കസ്റ്റഡിയിലെടുത്തവരെ ലോക്കൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചലാൻ അടപ്പിച്ച് വിടുകയും ചെയ്തു. മൂന്നാമത്തെ യുവതിക്കായി പോലീസ് തിരച്ചിലിലാണ്.

Tags: womennoidasecurity guardabusedrunk
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies