സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് പണം വാങ്ങി; ആർഎസ്എസുകാർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ല; വിവാദ പ്രസ്താവനയുമായി രാഹുൽ ഗാന്ധി; പോസ്റ്ററിൽ കരിവാരിത്തേച്ച് പ്രതിഷേധവുമായി നാട്ടുകാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് പണം വാങ്ങി; ആർഎസ്എസുകാർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ല; വിവാദ പ്രസ്താവനയുമായി രാഹുൽ ഗാന്ധി; പോസ്റ്ററിൽ കരിവാരിത്തേച്ച് പ്രതിഷേധവുമായി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 06:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സ്വാതന്ത്ര്യസമര സേനാനിയായ വിജയ് ദാമോദർ സവർക്കർക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്ക് നേരെ വ്യാപക പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. രാഹുൽ ഗാന്ധിയുടെ പോസ്റ്ററിൽ കരിയോയിൽ തേച്ചാണ് പ്രതിഷേധം. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ രാഹുൽ ക്ഷമ ചോദിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മുംബൈയിലാണ് ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്.

സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസുകാർക്ക് പങ്കില്ലെന്നാണ് രാഹുൽ പറഞ്ഞത്. ആർഎസ്എസുകാർ ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു. ഇത്തരം സഹായങ്ങൾ ചെയ്തതിന് സവർക്കർക്ക് ബ്രിട്ടീഷുകാർ സ്റ്റൈപ്പന്റ് നൽകിയിരുന്നു. കോൺഗ്രസ് നേതാക്കൾ മാത്രമാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത് എന്നും കോൺഗ്രസ് എംപി ആരോപിച്ചിരുന്നു.

ഇതിനെതിരെയാണ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾ അപലപനീയമാണെന്ന് ബിജെപി ആരോപിച്ചു. ഇത്തരം പ്രചാരണങ്ങൾ ഒരിക്കലും അനുവദിച്ചുകൂടാ. രാഹുൽ ഗാന്ധി മാപ്പ് ചോദിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ഇവർ രാഹുലിന്റെ പോസ്റ്ററിൽ കരിയോയിൽ തേച്ചു.

എന്തുകൊണ്ടാണ് ഉദ്ധവ് താക്കറെ ഇപ്പോഴും മൗനം പാലിക്കുന്നത് എന്നും പ്രവർത്തകർ ചോദിച്ചു. ബാലാ സാഹെബ് താക്കറെയുടെ ആശയങ്ങൾ മറന്നാണ് ഇന്ന് ഉദ്ധവ് പ്രവർത്തിക്കുന്നത് എന്നും പ്രവർത്തകർ പറഞ്ഞു.

Tags: RSSSavarkarRahul Gandhibritish
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies