പോകുന്നിടത്തെല്ലാം കുടുംബത്തെയും കൂട്ടിയാണ് പോക്ക്; അവിടെ പുല്ലുപായ വിരിച്ചോ മുറ്റത്തോ ആണോ കിടപ്പ്; കണക്കുകൾ ജനങ്ങളറിയണമെന്ന് കെ സുധാകരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോകുന്നിടത്തെല്ലാം കുടുംബത്തെയും കൂട്ടിയാണ് പോക്ക്; അവിടെ പുല്ലുപായ വിരിച്ചോ മുറ്റത്തോ ആണോ കിടപ്പ്; കണക്കുകൾ ജനങ്ങളറിയണമെന്ന് കെ സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 09:23 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ ; മുഖ്യമന്ത്രി പിണറായി വിജയന്റെ അടിക്കടിയുള്ള വിദേശ യാത്രകളെ രൂക്ഷമായി വിമർശിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ യാത്രകൾ കൊണ്ട് കേരളത്തിന് ഉണ്ടായ നേട്ടം എന്താണ് എന്നാണ് സുധാകരൻ ചോദിച്ചത്. യാത്രകളിൽ പലപ്പോഴും പിണറായി വിജയൻ കുടുംബാംഗങ്ങളെയും കൊണ്ടുപോകുന്നുണ്ട്. ഇതിനെല്ലാം കൂടി എത്ര കോടി ചെലവായി എന്നും ജനങ്ങളോട് കണക്ക് പറയണമെന്ന് സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒന്നും രണ്ടും എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയത് 85 തവണയാണ്. മുഖ്യമന്ത്രി മാത്രം 15 തവണ വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തി. പുഷ്പ കൃഷി വികസനം, സമുദ്രനിരപ്പിന് താഴെ കൃഷി, വാഴപ്പഴം കയറ്റുമതി, റൂം ഫോർ റിവർ, വെള്ളപ്പൊക്ക നിയന്ത്രണ മാതൃക എന്നിവയെല്ലാം പഠിക്കാനാണ് പോയത്. എന്നാൽ എവിടെയാണ് ഇത് നടപ്പിലാക്കിയതെന്ന് സുധാകരൻ ചോദിച്ചു. ഇതിൽ ഏതെങ്കിലുമൊന്ന് സംസ്ഥാന സർക്കാരിന് നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പോകുന്നിടത്തെല്ലാം കുടുംബത്തെയും കൂട്ടിയാണ് മുഖ്യമന്ത്രി പോകുന്നത്. അത് സ്വന്തം ചെലവിലാണെന്നത് പള്ളിയിൽ പോയി പറഞ്ഞാൽ മതി. വിദേശത്ത് പോയി താമസിക്കാൻ തന്നെ എത്രയാണ് ചിലവ്. അവിടെ പുല്ലുപായ വിരിച്ചാണോ കിടക്കുന്നത് എന്നും സുധാകരൻ ചോദിച്ചു.

സ്വന്തം പാർട്ടിയുടെ സെക്രട്ടറി വിട്ടു പിരിഞ്ഞപ്പോൾ ആ ദുഃഖത്തിൽ വാക്കുകൾ പൂർത്തിയാക്കാൻ സാധിക്കാത്ത മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറിൽ വിദേശയാത്ര നടത്തിയതിന്റെ രഹസ്യം എന്താണെന്ന് സുധാകരൻ ചോദിച്ചു. ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇതേപോലെ വിദേശയാത്ര നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: CPIMPinarayi VijayanK SUDHAKARANForeign trip
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies