വടക്കഞ്ചേരി അപകടത്തിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് നിരത്തുകളിൽ പരിശോധന കർശനം ആക്കിയിരിക്കുകയാണ്. നിരവധി വാഹനങ്ങൾക്കാണ് ഉദ്യോഗസ്ഥർ ഇതിനോടകം പിഴ ഇട്ടത്. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ ഈ നീക്കം നമ്മുടെ സമൂഹത്തിലെ ജനങ്ങളും ,ടൂറിസ്റ്റ് ബസ് ഡ്രൈവർമാരും എങ്ങനെയാണ് നോക്കിക്കാണുന്നത്. ഇവിടെ ജനങ്ങളും ഡ്രൈവർമാരും പ്രതികരിക്കുന്നു.
Comments