വിഷാദരോഗിയാണ്, രക്തസമ്മർദ്ദം കൂടുതലാണെന്നും ലൈല കോടതിയിൽ; പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഷാദരോഗിയാണ്, രക്തസമ്മർദ്ദം കൂടുതലാണെന്നും ലൈല കോടതിയിൽ; പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 12:28 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: താൻ വിഷാദരോഗിയാണെന്ന് ആഭിചാരകൊല കേസിലെ പ്രതിയായ ലൈല. കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്. താൻ വിഷാദ രോഗിയാണ്, ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും ഇവർ പറഞ്ഞു. പോലീസിനെതിരെ പരാതിയൊന്നുമില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞിട്ടുണ്ട്. കേസിൽ പ്രതികളെ രണ്ടാഴ്ചത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ഇരുവരേയും ഉടനെ കാക്കനാട് ജയിലിലേക്ക് മാറ്റും.

നടന്നത് നരബലിയാണെന്നാണ് പോലീസ് കോടതിയിൽ പറഞ്ഞത്. സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടാണ് പ്രതികൾ ക്രൂരത ചെയ്തത്. റോസ്‌ലിയെ ലൈലയും, പത്മയെ ഷാഫിയുമാണ് കൊലപ്പെടുത്തിയത്. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ കത്തി കുത്തിയിറക്കിയാണ് കൊലപ്പെടുത്തിയത്. റോസ്ലിയെ കട്ടിലിൽ കെട്ടിയിട്ടതിന് ശേഷം വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചു. ഇതിന് ശേഷം ജീവനോടെ തന്നെ രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കി രക്തം ശേഖരിക്കുകയായിരുന്നു.

പത്മയെ ചരട് കൊണ്ട് ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയതിന് ശേഷമായിരുന്നു കൊലപാതകം. കഴുത്തുമുറിച്ച ശേഷമാണ് മൃതദേഹം കഷണങ്ങളാക്കിയത്. മൃതദേഹങ്ങൾ 56 കഷണങ്ങളാക്കിയ ശേഷം ബക്കറ്റിലാക്കി കുഴിച്ചിടുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Tags: PoliceCourtMANUSHYABALI
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies