അറിഞ്ഞില്ലെ ചുവപ്പ് മാറി നീലയായി ; നീല ചായ കുടിച്ചാൽ ഗുണങ്ങൾ ഏറെ ; നോക്കാം എങ്ങനെ തയ്യാറാക്കാമെന്ന്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അറിഞ്ഞില്ലെ ചുവപ്പ് മാറി നീലയായി ; നീല ചായ കുടിച്ചാൽ ഗുണങ്ങൾ ഏറെ ; നോക്കാം എങ്ങനെ തയ്യാറാക്കാമെന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 02:28 pm IST
FacebookTwitterWhatsAppTelegram

നീല നിറത്തിലുള്ള ചായയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ. അതിശയിക്കണ്ട എന്തെങ്കിലും കളറുകളോ , മറ്റു രാസവസ്തുക്കളോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ അല്ല ഇത്. മറിച്ച് നീല ശംഖുപുഷ്പത്തിന്റെ പൂക്കൾ ഉണക്കി ചേർക്കുന്നത് കൊണ്ടാണ് ഇവയ്‌ക്ക് നീല നിറം ലഭിക്കുന്നത്. നിരവധി ഗുണങ്ങളാണ് ഈ ചായക്ക് ഉള്ളത്.

ചർമ്മത്തിനും മുടിക്കും മൊത്തത്തിലുള്ള സൗന്ദര്യത്തിനും സഹായകമായ ധാരാളം ഗുണങ്ങൾ നീല ചായയിൽ അടങ്ങിയിട്ടുണ്ട്. നീല ചായയിൽ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയ്ഡുകൾ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വികസിപ്പിക്കാനും നിലനിർത്താനും സഹായിക്കുകയും ചെയ്യും.ബ്ലൂ ടീ ചർമ്മത്തിന് ഉത്തമമാണെന്ന് പറയപ്പെടുന്നു. ഇതിലെ ആന്റി ഗ്ലൈക്കേഷൻ സവിശേഷത ചർമ്മത്തിന്റെ വാർദ്ധക്യത്തെ ചെറുക്കുന്നു. ഉയർന്ന അളവിൽ ആന്റിഓക്സിഡന്റ് ഉള്ളതിനാൽ നീല ചായ അതിന്റെ യുവത്വം നിലനിർത്തുവാൻ സഹായകമായ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് ചർമ്മത്തെ ചെറുപ്പവും ആരോഗ്യകരവുമാക്കി നിലനിർത്തുന്നു.ശംഖുപുഷ്പ്പം മുടിക്ക് ഉത്തമമാണ്. കാരണം അതിൽ തലയിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും ആരോഗ്യകരമായ ശിരോചർമ്മം നിലനിർത്താനും ഫലപ്രദമാണെന്ന പേരിൽ അറിയപ്പെടുന്ന ഒരു സംയുക്തമായ ആന്തോസയാനിൻ അടങ്ങിയിരിക്കുന്നു.

വയറ്റിലെ കൊഴുപ്പ് എരിച്ചു കളയുന്നതിനും ശരീരഭാരം കുറയ്‌ക്കുന്നതിനും നീല ചായ സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ നീല ശംഘുപുഷ്പം ചേർത്ത് കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കും. പ്രകൃതിദത്ത ഡൈയൂറിറ്റിക് പാനീയമായതിനാൽ  മൂത്രത്തിലൂടെ ശരീരത്തിലെ ദുഷിപ്പുകൾ പുറത്തേക്ക് തല്ലുവാനും നീല ചായ കുടിക്കുന്നത് സഹായിക്കും.ചായയ്‌ക്ക് സമ്മർദ്ദം അകറ്റുവാനുള്ള പ്രത്യേക ഗുണങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു, ഇത് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്‌ക്കുന്നതിനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നീല ചായ സഹായിക്കും

എങ്ങനെ നീല ചായ ഉണ്ടാക്കാം

സാധാരണ ചായ ഉണ്ടാക്കുന്നത് പോലെ വളരെ വേഗത്തിൽ ഈ ചായയും ഉണ്ടാക്കാം . നാം ഉപയോഗിക്കുന്ന തേയിലയ്‌ക്ക് പകരം ശംഖുപുഷ്പത്തിന്റെ ഇതളുകളിൽ നിന്ന് നിർമ്മിച്ച ബ്ലൂ ടീ ഉപയോഗിച്ചാൽ മതിയാകും. അധികമായി മധുരം ചേർക്കാതിരിക്കുന്നതാണ് ഗുണകരം.

 

Tags: foodHealth
ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies