നാല് പേരെയും ദൈവം അനുഗ്രഹിക്കട്ടെ; മാതാപിതാക്കളായ നയൻതാരയ്ക്കും വിഘ്‌നേഷിനും ആശംസയുമായി തമിഴ് താരം കാർത്തി; സ്‌നേഹ പൂച്ചെണ്ടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാല് പേരെയും ദൈവം അനുഗ്രഹിക്കട്ടെ; മാതാപിതാക്കളായ നയൻതാരയ്‌ക്കും വിഘ്‌നേഷിനും ആശംസയുമായി തമിഴ് താരം കാർത്തി; സ്‌നേഹ പൂച്ചെണ്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 11:20 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മാതാപിതാക്കളായ തെന്നിന്ത്യൻ സൂപ്പർ താരം നയൻ താരയ്‌ക്കും, സംവിധായകൻ വിഘ്‌നേഷിനും ആശംസകൾ നേർന്ന് തമിഴ് നടൻ കാർത്തി. ഇരുവർക്കും പൂച്ചെണ്ടുകൾ അയച്ച് നൽകി. ഇതിനൊപ്പം സ്വന്തം കൈപ്പടയിൽ എഴുതിയ ആശംസകാർഡും നൽകിയിരുന്നു.

സമൂഹമാദ്ധ്യമത്തിലൂടെ കഴിഞ്ഞ ദിവസമാണ് നയൻതാരയും വിഘ്‌നേഷ് ശിവനും മാതാപിതാക്കളായ സന്തോഷ വാർത്ത പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് കാർത്തി ഇരുവർക്കും ആശംസകൾ നേർന്ന് പൂച്ചെണ്ടുകൾ നൽകിയത്. ‘മാതൃത്വത്തിലേക്കും, പിതൃത്വത്തിലേക്കും സ്വാഗതം’,നാല് പേരെയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു കാർത്തിയുടെ ആശംസ. കാർത്തി നൽകിയ പൂച്ചെണ്ടും ആശംസാ കുറിപ്പും വിഘ്‌നേഷ് ആണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്.

വാടക ഗർഭ പാത്രം വഴി ഇരട്ട ആൺകുഞ്ഞുങ്ങളാണ് നയൻതാരയ്‌ക്കും വിഘ്‌നേഷ് ശിവനും ജനിച്ചത്. ഈ വിവരം വിഘ്‌നേഷ് സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു പുറത്തുവിട്ടത്. നയനും താനും അമ്മയും, അച്ഛനുമായെന്നും, തങ്ങൾക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചെന്നുമായിരുന്നു വിഘ്‌നേഷ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി പേർ താര ദമ്പതികൾക്ക് ആശംസകൾ നേർന്നിരുന്നു.

Tags: nayantharavignesh shivanKarthy
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies