വെറുംവയറ്റിൽ ഈത്തപ്പഴം കഴിച്ചുനോക്കൂ; മലബന്ധം പമ്പകടക്കും, ഓർമ്മശക്തി വർധിക്കും; ആരോഗ്യ ഗുണങ്ങൾ ഇവയാണ്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറുംവയറ്റിൽ ഈത്തപ്പഴം കഴിച്ചുനോക്കൂ; മലബന്ധം പമ്പകടക്കും, ഓർമ്മശക്തി വർധിക്കും; ആരോഗ്യ ഗുണങ്ങൾ ഇവയാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 10:26 am IST
FacebookTwitterWhatsAppTelegram

നിരവധി വിറ്റമിനുകളും പോഷകഘടകങ്ങളും അടങ്ങിയ ഒന്നാണ് ഈത്തപ്പഴം. ഈ പഴം ശീലമാക്കിയാൽ ആരോഗ്യമുള്ള ശരീരത്തെ നമുക്ക് വാർത്തെടുക്കാനാകും.  അവയവങ്ങളുടെ ആരോഗ്യങ്ങൾക്കും ഒട്ടനവധി രോഗങ്ങൾക്ക് പരിഹാരമായും ഈത്തപ്പഴം ഉപയോഗിക്കാം. മധുരമേറെയുള്ള ഈ പഴത്തിന്റെ ഗുണങ്ങൾ ഇവയാണ്..

ഈത്തപ്പഴത്തിൽ ആന്റി ഓക്‌സിഡന്റുകളുടെ അളവ് കൂടുതലാണ്. ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ഫ്‌ളവനോയ്ഡുകൾ, കരോറ്റെനോയ്ഡ്‌സ്, ഫെനോളിക് ആസിഡ് എന്നീ ആന്റി ഓക്‌സിഡന്റുകളാണ് ഈത്തപ്പഴത്തിൽ ഉള്ളത്. കലോറി, ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, അയേൺ, വിറ്റമിൻ ബി6 എന്നിവയെല്ലാം ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

മൂന്നര ഔൺസ് ഈത്തപ്പഴത്തിൽ ഏഴ് ഗ്രാം ഫൈബർ ആണ് അടങ്ങിയിരിക്കുന്നത്. ദിവസവും ഈത്തപ്പഴം കഴിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ മലവിസ്സർജ്ജനം നടത്താനാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഫൈബറിന്റെ സാന്നിധ്യത്തിന് കഴിയും. മൂലക്കുരുവിനെ പ്രതിരോധിക്കാനും ഈത്തപ്പഴം സഹായിക്കും.

ഈത്തപ്പഴത്തിലുള്ള ഘടകങ്ങൾ മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഓർമ്മശക്തി വർധിപ്പിക്കും. അൽഷിമേഴ്‌സ് രോഗ സാദ്ധ്യത കുറയ്‌ക്കാൻ വരെ ഈത്തപ്പഴത്തിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

കൂടാതെ എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാൻ ഈത്തപ്പഴത്തിന് കഴിയും. ഫോസ്ഫറസ്, പൊട്ടാസ്യം, കാൽഷ്യം, മഗ്നീഷ്യം എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാലാണിത്. ഭാരം കുറയ്‌ക്കാൻ പ്രത്യേക ഭക്ഷണ രീതി പിന്തുടരുന്നവർക്ക് പ്രതിദിനം ഈത്തപ്പഴം കഴിക്കാവുന്നതാണ്. ഗർഭിണികളുടെ ആരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്‌ക്കാനും അമിതവണ്ണം ഒഴിവാക്കാനും ഈത്തപ്പഴം സഹായിക്കും.

 

Tags: Datesbenefits
ShareTweetSendShare

More News from this section

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies