ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തില്‍ ഭിന്നവിധിയുമായി സുപ്രീംകോടതി രണ്ടംഗ ബഞ്ചിലെ ജഡ്ജിമാര്‍. നിരോധനത്തെ അനുകൂലിച്ച് ജസ്റ്റിസ് ഹേമന്ത് ഗുപ്തയും എതിര്‍ത്ത് ജസ്റ്റിസ് സുധാന്‍ഷു ധൂളിയയും അഭിപ്രായം രേഖപ്പെടുത്തി. ഇതോടെ കേസ് വിശാല ബെഞ്ചിന് വിടും. വീഡിയോ…
Comments