ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങിയില്ല; ട്രാൻസ്‌ജെൻഡർ വ്യക്തികളെ മർദ്ദിച്ചും മുടി മുറിച്ചെടുത്തും യുവാക്കൾ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ് - Transgender persons harassed, hair cut forcibly
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങിയില്ല; ട്രാൻസ്‌ജെൻഡർ വ്യക്തികളെ മർദ്ദിച്ചും മുടി മുറിച്ചെടുത്തും യുവാക്കൾ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ് – Transgender persons harassed, hair cut forcibly

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 02:47 pm IST
Facebook
Twitter
WhatsAppTelegram

 

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെ പുരുഷന്മാരുടെ കയ്യേറ്റം.  ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ മുടി മുറിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും സംഘം പകർത്തിയിരുന്നു. യോവ, വിജയ് എന്നീ രണ്ട് യുവാക്കളാണ് അക്രമത്തിന് പിന്നിൽ. ഇവരെ കലുഗുമാലൈ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങൾ വൈറലായതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

കൊലപാതക ശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ ഗ്രേസ് ഭാനു ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഉടൻ പോലീസ് നടപടി വേണമെന്നായിരുന്നു ഇവർ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ സംഭവത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു.

Couple of trans women attacked by this goons @tnpoliceoffl @CityTirunelveli @TUTICORINPOLICE @sivagangapolice @mducollector @maduraipolice .Break your silence pic.twitter.com/HHwGuTJtI2

— GRACE BANU (@thirunangai) October 12, 2022

ഒക്ടോബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. തൂത്തുക്കുടിക്ക് സമീപമുള്ള കോവിൽപട്ടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ യുവാക്കൾ ആക്രമിച്ചത്. ലൈംഗിക വൈകൃതങ്ങൾക്ക് വിധേയരാകണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം. ഇതിന് വിസ്സമ്മതിച്ചതോടെയാണ് മർദ്ദനമുണ്ടായതെന്ന് പോലീസ് പറയുന്നു.

Tags: TamilnaduTransgender
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies