ആനയ്ക്കുമില്ലെ ആശ; ഒരു പത്ത് പാനി പൂരി പോരട്ട്..; വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ആനയ്‌ക്കുമില്ലെ ആശ; ഒരു പത്ത് പാനി പൂരി പോരട്ട്..; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 04:22 pm IST
Facebook
Twitter
WhatsAppTelegram

സ്ട്രീറ്റ് ഫുഡിനെപ്പറ്റി ചന്തിക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. സ്ട്രീറ്റ് ഫുഡുകളുടെ ലിസ്റ്റ് എടുത്താൽ ഏറ്റവും കൂടുൽ ആൾക്കാരുടെ ഇഷ്ട ഭക്ഷണം പാനി പൂരിയാണ്. വളരെ സ്വാദിഷ്ടമായ ഈ ലഘുഭക്ഷണം രാജ്യത്തുടനീളം ലഭ്യമാണ്. നമ്മൾ പാനി പൂരി കഴിക്കാൻ ഇഷ്ടപ്പെടുന്നതുപോലെ മൃ​ഗങ്ങളും ഈ ലഘുഭക്ഷണത്തിന്റെ സ്വാദ് സ്വാദ് അറിയാൻ ആ​ഗ്രഹിക്കുന്നുണ്ടോ! ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും അത്തരം ഒരു വീഡിയോയാണ്. അസമിലെ തേസ്പൂർ ജില്ലയിൽ നിന്ന് പാനിപൂരി തിന്നുന്ന ആനയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഹൃദയം കീഴടക്കുന്നത്.

വീഡിയോയിൽ പാനി പൂരി വിൽപനക്കാരന്റെ അരികിൽ ആന നിൽക്കുന്നത് കാണാം. വഴിയോരക്കച്ചവടക്കാരൻ സന്തോഷത്തോടെ പാനി പൂരി ഓരോന്നും തയ്യാറാക്കി ആനയുടെ തുമ്പികൈയിൽ വെച്ച് നൽകുന്നു. ആന ഓരോന്നും ആസ്വദിച്ചു തന്നെ കഴിക്കുകയാണ്. ഈ രം​ഗം സന്തോഷത്തോടെ കണ്ടു നിൽക്കുന്ന ജനങ്ങളെയും വീഡിയോയിൽ ദൃശ്യമാകും. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ കാണുകയും പങ്കുവെയ്‌ക്കുകയും ചെയ്തിരിക്കുന്നത്. മനോഹരമായി കാഴ്ച എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

Everyone loves #PaniPuri 😅 pic.twitter.com/Ygz3V60CgH

— Dipanshu Kabra (@ipskabra) October 12, 2022

ഉത്തരേന്ത്യയിൽ സുലഭവും സ്വീകാര്യവുമായ ആയ ഭക്ഷണവിഭവമാണ് പാനി പൂരി. ഒരു ചെറിയ പൂരിയുടെ ഉള്ളിൽ പുളിയുള്ള വെള്ളം നിറച്ച് തരുന്ന ഭക്ഷണമാണ് ഇത്. ഇപ്പോൾ കേരളത്തിലും പാനി പൂരി സുലഭമാണ്. ഗോൽ​ഗപ്പ എന്നും പാനി പൂരി അറിയപ്പെടാറുണ്ട്. പലയിടങ്ങളിലും ഇവയ്‌ക്ക് പല പേരുകളാണ്. ഉരുളക്കിഴങ്ങ് വേവിച്ചതും കഷ്ണങ്ങളാക്കിയ സവോളയും പുളിവെള്ളവുമൊക്കെ രുചി നൽകുന്ന പാനിപൂരിയ്‌ക്ക് ആരാധകർ ഏറെയാണ്.

 

Tags: Viral VideoelephentPanipuri
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies