മുസ്ലിങ്ങൾക്കെതിരല്ല ബിജെപി; ഇനിയും അതു പറഞ്ഞ് നടക്കരുത്; കണക്കു നിരത്തി അബ്ദുള്ളക്കുട്ടി- Islam, BJP, AP Abdullakutty
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലിങ്ങൾക്കെതിരല്ല ബിജെപി; ഇനിയും അതു പറഞ്ഞ് നടക്കരുത്; കണക്കു നിരത്തി അബ്ദുള്ളക്കുട്ടി- Islam, BJP, AP Abdullakutty

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 06:50 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: മുസ്ലിം ജനവിഭാ​ഗത്തിന് എതിരാണ് ബിജെപി എന്ന പ്രചരണത്തിനെതിരെ ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി രം​ഗത്ത്. കഴിഞ്ഞ എട്ട് വർഷം കൊണ്ട് മോദി സർക്കാർ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമ വികസന പ്രവർത്തനത്തിന് അനുവദിച്ച തുക ചൂണ്ടിക്കാട്ടിയാണ് അബ്ദുള്ളക്കുട്ടി തെറ്റായ പ്രചരണങ്ങൾക്കെതിരെ തുറന്നടിച്ചിരിക്കുന്നത്. കോൺ​ഗ്രസ് സർക്കാരുകൾ അനുവദിച്ച തുകയും ബിജെപി സർക്കാർ അനുവദിച്ച തുകയും താരതമ്യപ്പെടുത്തി നോക്കിയിട്ട് വിമർശിക്കണമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

16158.21 കോടി രൂപയാണ് മുസ്ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമ വികസനത്തിനായി മോദി സർക്കാർ എട്ട് വർഷം കൊണ്ട് നൽകിയത്. ബിജെപി അധികാരത്തിൽ വരുന്നതിന് മുമ്പുള്ള എട്ട് വർഷത്തെ കണക്കെടുത്താൽ വെറും 9853.06 കോടി രൂപ മാത്രമാണ് കോൺ​ഗ്രസ് സർക്കാർ മുസ്ലിം ന്യൂനപക്ഷങ്ങൾക്കായി അനുവദിച്ചിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏകദേശം പകുതി തുകയാണ് വലിയ മുസ്ലിം സ്നേഹം പറയുന്ന കോൺഗ്രസ്സ് തങ്ങളുടെ ഭരണകാലത്ത് മുസ്ലിംങ്ങൾക്ക് നൽകിയത്.

മോദിസർക്കാർ മുസ്ലിങ്ങൾക്കെതിരല്ല, ആ പ്രചരണം നുണയാണ്. ഇനിയും അതു പറഞ്ഞ് നടക്കുന്നവർക്ക് പടച്ചോൻ മാപ്പ് നൽകില്ല. ബിജെപിയുടെ മുദ്രാവാക്യം ‘സബ് കാ സാത്ത്, സബ് കാ വികാസ്, സബ്കാ വിശ്വാസ്, സബ് കാ പ്രയാസ്’ എന്നതാണ്. എല്ലാവരേയും ചേർത്ത് നിർത്തിയാണ് നരേന്ദ്രമോദി ഭരിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ഫെയ്സ്ബുക്കിൽ അബ്ദുള്ളക്കുട്ടി പങ്കുവെച്ചിരിക്കുന്ന കണക്ക് താഴെ നൽകുന്നു.

 

 

Tags: islamBJPap abdullakutty
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies