സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഹിന്ദുക്കളെ കൊല്ലാൻ ലക്ഷ്യമിട്ടു; ഇതിനായി ഗൂഢാലോചന നടത്തി; താഹിർ ഹുസ്സൈനെതിരെ കുറ്റം ചുമത്തി കോടതി- Delhi court frames charges against Tahir Hussain,
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഹിന്ദുക്കളെ കൊല്ലാൻ ലക്ഷ്യമിട്ടു; ഇതിനായി ഗൂഢാലോചന നടത്തി; താഹിർ ഹുസ്സൈനെതിരെ കുറ്റം ചുമത്തി കോടതി- Delhi court frames charges against Tahir Hussain,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 04:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതിയും ആംആദ്മി മുൻ കൗൺസിലറുമായ താഹിർ ഹുസ്സൈനെതിരെ കുറ്റം ചുമത്തി കോടതി. ഹിന്ദുക്കളെ കൊല്ലാനും അവരുടെ സ്വത്തുക്കൾ നശിപ്പിക്കാനും താഹിർ ഹുസ്സൈൻ ശ്രമിച്ചതായി കോടതി പറഞ്ഞു. ഡൽഹി ഹൈക്കോടതിയാണ് താഹിർ ഹുസ്സൈനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയത്.

ജഡ്ജ് പുലസ്ത്യ പ്രമചലയാണ് താഹിർ ഹുസ്സൈനെതിരെ കുറ്റങ്ങൾ ചുമത്തിയത്. കലാപത്തിനായി താഹിർ ഹുസ്സൈൻ നടത്തിയ പ്രവർത്തനങ്ങൾ കോടതി ഇതിനിടെ ചൂണ്ടിക്കാട്ടി. ഹിന്ദുക്കളെ കൊലപ്പെടുത്തുക തന്നെയായിരുന്നു താഹിർ ഹുസ്സൈനും സംഘവും ലക്ഷ്യമിട്ടിരുന്നതെന്ന് കോടതി പറഞ്ഞു.
ഇതിനായി നിയമവിരുദ്ധമായി സംഘം ചേർന്നു. ഗൂഢാലോചന നടത്തി. ഹിന്ദുക്കളെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നതിന് തെളിവാണ് അജയ് ഝായുടെ മരണമെന്നും കോടതി വ്യക്തമാക്കി.

താഹിർ ഹുസ്സൈന് പുറമേ സഹോദരൻ ഷാ അലമിനെതിരെയും മറ്റ് പ്രതികൾക്കെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 148, 153 എ, 302, 307, 120 ബി, 153 എ, 149 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് താഹിർ ഹുസ്സൈനും സംഘത്തിനുമെതിരെ ചുമത്തിയിട്ടുള്ളത്. 2020 ഫെബ്രുവരി 25 നായിരുന്നു താഹിർ ഹുസ്സൈന്റെ നേതൃത്വത്തിൽ ഡൽഹിയിൽ കലാപ ശ്രമം ഉണ്ടായത്.

Tags: CAAdelhi riotAAPProtestthahir hussain
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies