ദിവസേന ഓറഞ്ച് കഴിച്ചാൽ ഫലമെന്ത്?; അറിയണം ഇക്കാര്യങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസേന ഓറഞ്ച് കഴിച്ചാൽ ഫലമെന്ത്?; അറിയണം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 07:15 pm IST
Facebook
Twitter
WhatsAppTelegram

ഭൂരിഭാഗം ആളുകൾക്കും കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള പഴമാണ് ഓറഞ്ച്. പുളിപ്പും മധുരവും ചേർന്നുള്ള രുചിയാണ് ഓറഞ്ചിന്. കഴിക്കാൻ മാത്രമല്ല സൗന്ദര്യവർദ്ധക വസ്തുവായും ഓറഞ്ചിനെ ഉപയോഗിക്കാറുണ്ട്. ഓറഞ്ചിന്റെ തൊലി വെയിലത്തുവെച്ച് ഉണക്കിപ്പൊടിച്ച് മുഖത്ത് തേയ്‌ക്കാത്തവർ വിരളമായിരിക്കും. അത് പോലെ ഓറഞ്ചിന്റെ നീരും ചിലർ മുഖത്ത് പുരട്ടാറുണ്ട്. ദിവസം കഴിച്ചാൽ മികച്ച ആരോഗ്യം പ്രധാനം ചെയ്യാൻ കഴിയുന്ന പഴമാണ് ഓറഞ്ച്.

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിൻ സി. സിട്രസ് ഗണത്തിൽപ്പെട്ട ഓറഞ്ച് വിറ്റാമിൻ സിയുടെ കലവറയാണ്. ഇത് കോശങ്ങളുടെ വളർച്ചയ്‌ക്കും വികാസത്തിനും സഹായിക്കുന്നു. ദിവസേന ഓറഞ്ച് കഴിക്കുന്നവർക്ക് തിളങ്ങുന്ന ചർമ്മവും ആരോഗ്യമുള്ള മുടിയും സ്വന്തമാക്കാം.

വിറ്റാമിൻ സിയ്‌ക്ക് പുറമേ ധാരാളം ഫ്‌ളവനോയിഡുകളും കരോട്ടിനോയിഡുകളും ഓറഞ്ചിൽ ഉണ്ട്. ഇത് ഹൃദയത്തെ സംരക്ഷിക്കുന്നു. ഓറഞ്ച് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാദ്ധ്യത കുറയ്‌ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഉയർന്ന അളവിൽ സിട്രസ് പഴങ്ങൾ കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങൾ തടയുന്നതിന് ഏറെ നല്ലതാണ്. ദിവസേന ഓറഞ്ച് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ ഗുണം ചെയ്യും.
കരൾ, കഴുത്ത്, വായ, തല, വയർ എന്നിവിടങ്ങളിൽ ബാധിക്കുന്ന ക്യാൻസറുകളിൽ നിന്നും നമ്മെ സംരക്ഷിക്കാനും ഓറഞ്ചിനാകും.

ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കാൻ ഓറഞ്ച് കഴിക്കുന്നത് സഹായകരമാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തി നമ്മെ കൂടുതൽ ആരോഗ്യവാന്മാരാക്കാനും ഓറഞ്ചിന് സാധിക്കും.

ഓറഞ്ചിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് നമ്മുടെ എല്ലുകൾ, പേശികൾ, അവയവങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുന്നു. ഓറഞ്ചിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും സഹാകരമാണ്.

Tags: orange
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies