വിരാട് കോഹ്ലിയുടെ ഫോമിനെച്ചൊല്ലി തർക്കം; മദ്യലഹരിയിൽ മുംബൈ ഇന്ത്യൻസ് ആരാധകനെ ആർസിബി ആരാധകൻ കുത്തിക്കൊന്നു- Murder in the name of IPL
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിരാട് കോഹ്ലിയുടെ ഫോമിനെച്ചൊല്ലി തർക്കം; മദ്യലഹരിയിൽ മുംബൈ ഇന്ത്യൻസ് ആരാധകനെ ആർസിബി ആരാധകൻ കുത്തിക്കൊന്നു- Murder in the name of IPL

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 10:18 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മദ്യലഹരിയിൽ ക്രിക്കറ്റിന്റെ പേരിൽ ഉണ്ടായ വാക്കുതർക്കം കൈയ്യേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചു. വിരാട് കോഹ്ലിയെയും, കോഹ്ലിയുടെ ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും പരിഹസിച്ചു എന്നതിന്റെ പേരിലാണ് യുവാവ് കൊല്ലപ്പെട്ടത്.

26 വയസ്സുകാരനായ വിഘ്നേഷ് ആണ് കൊല്ലപ്പെട്ടത്. മുംബൈ ഇന്ത്യൻസ് ആരാധകനായ വിഘ്നേഷ്, ആർസിബിയെയും വിരാട് കോഹ്ലിയെയും കുറിച്ച് മോശമായി സംസാരിച്ചത്, ആർസിബി ആരാധകനായ ധർമ്മരാജിന്(21) ഇഷ്ടമായില്ല. ഇവർ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ, ധർമ്മരാജ് വിഘ്നേഷിനെ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.

കുത്തിയതിന് പുറമേ, വിഘ്നേഷിന്റെ തലയ്‌ക്ക് ധർമ്മരാജ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല്ലുകയും ചെയ്തു. വിക്കിന്റെ പേരിൽ വിഘ്നേഷ് പലപ്പോഴും ധർമ്മരാജിനെ പരിഹസിച്ചിരുന്നു. ആർസിബിയെയും വിരാട് കോഹ്ലിയെയും വിക്ക് അനുകരിച്ചാണ് വിഘ്നേഷ് പരിഹസിച്ചത്. ഇതും പകയ്‌ക്ക് കാരണമായതായാണ് റിപ്പോർട്ട്.

ബുധനാഴ്ച രാവിലെ പോലീസ് സംഘം വിഘ്നേഷിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വ്യാഴാഴ്ച ധർമ്മരാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Tags: IPLMurderVIRAT KOHLIRCBMI
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies