ഞാന്‍ ശസ്ത്രക്രിയ നടത്തി; ഇപ്പോൾ വ്യത്യസ്തമാണ്; വേദന കുറേ സഹിച്ചു; വെളിപ്പെടുത്തി ശ്രുതിഹാസൻ- Shruti Haasan, surgery
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞാന്‍ ശസ്ത്രക്രിയ നടത്തി; ഇപ്പോൾ വ്യത്യസ്തമാണ്; വേദന കുറേ സഹിച്ചു; വെളിപ്പെടുത്തി ശ്രുതിഹാസൻ- Shruti Haasan, surgery

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 10:34 pm IST
FacebookTwitterWhatsAppTelegram

കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് ആരാധകരേറെയാണ്. വളരെ പെട്ടന്നു തന്നെ തെന്നിന്ത്യന്‍ നടിമാരിൽ മുൻ നിരയിലെത്തിയ നായിക കൂടിയാണ് ശ്രുതി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും സം​ഗീതം കൊണ്ടും ഭാഷകളുടെ അതിർ വരമ്പുകൾക്കപ്പുറം ആരാധകരെ സ്വന്തമാക്കാൻ ശ്രുതി ഹാസന് കഴിഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രുതിഹാസന്റെ മൂക്കിനെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മൂക്കിന്റെ ആകൃതി മാറ്റിയ താരത്തിന് നേരെ പരിഹാസങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ തന്റെ മൂക്കിൽ നടത്തിയ ശസ്ത്രിക്രിയയെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മൂക്കിന് പരിക്ക് പറ്റിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ശ്രുതിഹാസൻ വെളിപ്പെടുത്തി.

‘ഞാന്‍ എന്‍റെ മൂക്ക് ശസ്ത്രക്രിയയിലൂടെ ശരിയാക്കി. അത് സത്യമാണ്. എന്റെ മൂക്കിന് പരിക്കേറ്റിരുന്നു. ഒരുപാട് വേദന ഞാൻ സഹിച്ചു. ഒടുവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴുള്ളത് മുമ്പത്തേതിനേക്കാള്‍ വ്യത്യസ്തമായ മൂക്കാണ്. ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്യുന്ന സമയം പഴയ മൂക്കായിരുന്നു ഉണ്ടായിരുന്നത്. ഇത് തമ്മിൽ താരതമ്യം ചെയ്താണ് ജനങ്ങൾ എന്നെ പരിഹസിക്കുന്നത്’ എന്ന് ശ്രുതിഹാസൻ പറഞ്ഞു.

‘ഞാന്‍ സൗന്ദര്യം കൂട്ടാനാണ് ശസ്ത്രക്രിയ ചെയ്തതെന്നാണ് ആൾക്കാർ പറയുന്നത്. അത്തരത്തിലുള്ള പോസ്റ്റുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. അഥവാ ഞാൻ സൗന്ദര്യത്തിനായാണ് ശസ്ത്രക്രിയ നടത്തിയതെങ്കിൽ തന്നെ എന്താണ് പ്രശ്നം? മറ്റുള്ളവരുടെ മുന്നില്‍ വിശദീകരിക്കേണ്ട ആവശ്യമൊന്നും തനിക്കില്ല. ഇത് എന്‍റെ ശരീരം ആണ്. നാളെ ചിലപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തെന്നും വരാം, ചെയ്തില്ലെന്നും വരാം’ എന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ പറഞ്ഞു.

 

Tags: surgerynoseShruti Haasan
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies