ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഐസിസിയ്ക്ക് നികുതി ഇളവ് ലഭിച്ചില്ലെങ്കിൽ നഷ്ടം ബിസിസിഐയ്ക്ക്
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഐസിസിയ്‌ക്ക് നികുതി ഇളവ് ലഭിച്ചില്ലെങ്കിൽ നഷ്ടം ബിസിസിഐയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 10:31 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അടുത്ത വർഷം ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ്  ലോകകപ്പിലെ വരുമാനത്തിൽ നിന്നും നികുതി പിടിച്ചാൽ നഷ്ടം സംഭവിക്കുക ഇന്ത്യൻ ക്രിക്കറ്റ് ബോർഡി നായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. ഐസിസിയാണ് ലോകകപ്പ് നടത്തുന്നത്. എന്നാൽ നടക്കുന്ന രാജ്യത്തെ നികുതി നൽകേണ്ടത് ആ രാജ്യത്തെ ക്രിക്കറ്റ് ബോർഡാണെന്നതിനാൽ ബിസിസിഐയ്‌ക്കാണ് അധിക ബാദ്ധ്യത വരാൻ പോകുന്നത്.

കേന്ദ്രസർക്കാർ വിനോദനികുതി ഇനത്തിൽ 21.84 ശതമാനം സംപ്രേഷണവുമായി ബന്ധപ്പെട്ട വരുമാനത്തിൽ നിന്നും ഐസിസി നൽകേണ്ട സ്ഥിതിയാണ്. അങ്ങിനെ വന്നാൽ 955 കോടി രൂപ നഷ്ടമാവുക ബിസിസിഐയ്‌ക്കാണെന്നാണ് കണക്കുകൂട്ടൽ. 2016ലെ ടി20 ലോകകപ്പിലും ബിസിസിഐയ്‌ക്ക് 193 കോടി രൂപയാണ് നികുതി അടയ്‌ക്കേണ്ടി വന്നത്. അതിനെതിരായ കേസ് ഇപ്പോഴും ഐസിസി ട്രൈബ്യൂണിലാണ്.

2023 ഒക്ടോബർ-നവംബർ മാസത്തിലാണ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് നടക്കാനിരിക്കുന്നത്. സാധാരണ നടക്കുന്ന കലാ-കായിക മത്സരങ്ങളോ പരിപാടികളോ ആയി ബന്ധപ്പെട്ട് ടിക്കറ്റ് വരുമാനം കൂടാതെയുണ്ടാക്കുന്ന വരുമാനത്തിലാണ് നികുതി പിരിക്കുന്നത്. സംപ്രേഷണ വരുമാനത്തിന് മേൽ 21.84 ശതമാനം നികുതി ഏർപ്പെടുത്തി വിഷയത്തിൽ കേന്ദ്രസർക്കാർ അയവ് നൽകാത്തത് ബാധിക്കുക ബിസിസിഐയെ ആയിരിക്കും.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ആൺകുഞ്ഞിന് മണിക്കൂറുകൾ മാത്രം പ്രായം

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies