അയോദ്ധ്യ മുതൽ ചിത്രകൂടം വരെ; ഭഗവാൻ ശ്രീരാമന്റെ വനവാസ പാതകൾ ആലേഖനം ചെയ്ത പോസ്റ്റൽ കവറുകൾ പുറത്തിറക്കി യോഗി ആദിത്യനാഥ്- Yogi Adityanath Releases Special Postal Covers on Shri Ram Van Gaman Path
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ മുതൽ ചിത്രകൂടം വരെ; ഭഗവാൻ ശ്രീരാമന്റെ വനവാസ പാതകൾ ആലേഖനം ചെയ്ത പോസ്റ്റൽ കവറുകൾ പുറത്തിറക്കി യോഗി ആദിത്യനാഥ്- Yogi Adityanath Releases Special Postal Covers on Shri Ram Van Gaman Path

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 11:46 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: ഭഗവാൻ ശ്രീരാമന്റെ വനവാസ പാതകൾ ആലേഖനം ചെയ്ത പോസ്റ്റൽ കവറുകൾ പുറത്തിറക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പന്ത്രണ്ടാമത് സംസ്ഥാനതല സ്റ്റാമ്പ് ശേഖരണ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് കവറുകൾ പുറത്തിറക്കിയത്. അയോദ്ധ്യ മുതൽ ചിത്രകൂടം വരെയുള്ള ശ്രീരാമന്റെ വനവാസ പാതയിലെ 14 സ്ഥലങ്ങളാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അയോദ്ധ്യ, തമസാ നദീതീരം, സൂര്യകുണ്ഡ്, സീതാകുണ്ഡ്, ദേവഘട്ട്, ശൃംഗ്വേർപൂർ, രാം ജോയിത, മഹർഷി ഭരദ്വാജാശ്രമം, പ്രയാഗ് രാജ്, സീതാ കുന്ന്, മഹർഷി വാത്മീകി ആശ്രമം, കാമദ്ഗിരി, രാംശായിയ, ചിത്രകൂടം എന്നീ സ്ഥലങ്ങളാണ് കവറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ പുരോഗതിയിലും സംസ്കാരത്തിലും പൈതൃകത്തിലും ഉത്തർ പ്രദേശിന് സവിശേഷമായ സ്ഥാനമുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സ്റ്റാമ്പുകളിലൂടെയും പോസ്റ്റൽ കവറുകളിലൂടെയും ഈ സ്ഥലങ്ങളുടെ പ്രാധാന്യം വരും തലമുറയിലേക്ക് പകർന്നു നൽകാൻ പോസ്റ്റൽ വകുപ്പ് നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സ്റ്റാമ്പ് ശേഖരണം എന്ന ഒഴിവുസമയ വിനോദത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ചടങ്ങിൽ അദ്ദേഹം വിശദീകരിച്ചു.

Tags: Yogi AdityanathLord Ram
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies