ഗംഭീര ബൗളിംഗ് പ്രകടനം; രോഹിത് ശർമ്മയുടെ പ്രശംസ നേടി 11 വയസ്സുകാരൻ (വീഡിയോ)- Team India lauds 11yrs Old boy's Bowling Performance
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗംഭീര ബൗളിംഗ് പ്രകടനം; രോഹിത് ശർമ്മയുടെ പ്രശംസ നേടി 11 വയസ്സുകാരൻ (വീഡിയോ)- Team India lauds 11yrs Old boy’s Bowling Performance

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 06:00 pm IST
Facebook
Twitter
WhatsAppTelegram

പെർത്ത്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലന സെഷനിൽ താരമായി 11 വയസ്സുകാരൻ ദ്രുശീൽ ചൗഹാൻ. ക്ലാസിക് ബൗളിംഗ് ആക്ഷനിലൂടെയായിരുന്നു ദ്രുശീൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. നെറ്റ്സിൽ തനിക്കെതിരെ ബൗൾ ചെയ്യാൻ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ദ്രുശീലിനെ ക്ഷണിക്കുകയും ചെയ്തു.

തനതായ റണ്ണപ്പും സ്വാഭാവികമായ സ്വിംഗുമാണ് ആ കുട്ടിയുടെ പ്രത്യേകതകൾ. അവന്റെ പന്തുകൾ സ്ഥിരമായി ബാറ്റിനെ ബീറ്റ് ചെയ്തു കൊണ്ടിരുന്നു. ഇത് കണ്ട രോഹിത് അവനെ നെറ്റ്സിലേക്ക് ബൗൾ ചെയ്യാൻ ക്ഷണിച്ചു. ആവേശകരമായിരുന്നു ആ കാഴ്ച. ബിസിസിഐ പ്രതിനിധി ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

പരിശീലന സെഷന് ശേഷം ദ്രുശീലിനെ ഇന്ത്യൻ ടീം, തങ്ങളുടെ ഡ്രസിംഗ് റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ കളിക്കാരുമായും പരിശീലകരുമായും ദ്രുശീൽ കുറച്ച് സമയം ചിലവഴിക്കുകയും ചെയ്തു.

𝗗𝗢 𝗡𝗢𝗧 𝗠𝗜𝗦𝗦!

When a 11-year-old impressed @ImRo45 with his smooth action! 👌 👌

A fascinating story of Drushil Chauhan who caught the eye of #TeamIndia Captain & got invited to the nets and the Indian dressing room. 👏 👏 #T20WorldCup

Watch 🔽https://t.co/CbDLMiOaQO

— BCCI (@BCCI) October 16, 2022

ഇന്ത്യൻ ടീമിനോടൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നുവെന്ന് ദ്രുശീൽ അഭിപ്രായപ്പെട്ടു. ഇൻസ്വിംഗിംഗ് യോർക്കറുകളും ഓട്സ്വിംഗറുകളുമാണ് തന്റെ പ്രിയപ്പെട്ട ഡെലിവറികളെന്നും ദ്രുശീൽ പറഞ്ഞു. ഓസ്ട്രേലിയയിലെ പെർത്തിൽ താമസിക്കുന്ന ദ്രുശീൽ, വലുതാകുമ്പോൾ ഇന്ത്യയിൽ എത്തണമെന്നും, ഇന്ത്യൻ ടീമിനായി കളിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. ഇന്ത്യൻ താരങ്ങളുടെ കൈയ്യൊപ്പോട് കൂടിയ സമ്മാനങ്ങളും നൽകിയാണ് ടീം ഇന്ത്യ ദ്രുശീലിനെ മടക്കി അയച്ചത്.

Tags: bccirohit sharmaICC T20 WC 2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies