''രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണം; എന്നിട്ട് ചെയ്യേണ്ടത് ഇത്..'' അഭ്യർത്ഥനയുമായി കോൺഗ്രസ് എംപി - Want Rahul Gandhi to stop Bharat Jodo Yatra: Congress MP
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണം; എന്നിട്ട് ചെയ്യേണ്ടത് ഇത്..” അഭ്യർത്ഥനയുമായി കോൺഗ്രസ് എംപി – Want Rahul Gandhi to stop Bharat Jodo Yatra: Congress MP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 04:01 pm IST
Facebook
Twitter
WhatsAppTelegram

പനാജി: രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണമെന്ന് കോൺഗ്രസ് എംപി ഫ്രാൻസിസ്‌കോ സർദിൻഹ. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്നും അതിനാൽ ഭാരത് ജോഡോ യാത്ര നിർത്തി രാഹുൽ ഹിമാചലിലേക്ക് പോകണമെന്നും കോൺഗ്രസ് എംപി ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണത്തിന് വേണ്ടി ഹിമാചൽ പ്രദേശിലേക്കും ഗുജറാത്തിലേക്കും രാഹുൽ പോകണമെന്നാണ് കോൺഗ്രസ് നേതാവിന്റെ ആവശ്യം.

ഭാരത് ജോഡോ യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി ഹിമാചലിലേക്കും ഗുജറാത്തിലേക്കും എത്തി പൊതുജനങ്ങളെ ‘ഉണർത്തണം’. അതുവഴി ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരേയൊരു പാർട്ടിക്ക് വേണ്ടി വോട്ടുചെയ്യാൻ ജനങ്ങൾക്ക് കഴിയും. ബിജെപിയുടെ പ്രതിപക്ഷമാകേണ്ടത് കോൺഗ്രസാണെന്നും ഫ്രാൻസിസ്‌കോ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിമാചൽ പ്രദേശിൽ നവംബർ 12-ന് നിയമസഭാ തിരഞ്ഞെടുപ്പും ഡിസംബർ 8-ന് വോട്ടെണ്ണലും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയിലേക്ക് ഈ വർഷം അവസാനത്തോടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

അതേസമയം പരാജയം ഉറപ്പാണെന്ന് അറിഞ്ഞിട്ടും മത്സരിക്കുന്നതിൽ അർത്ഥമില്ലെന്ന് ഗോവ മുൻ മുഖ്യമന്ത്രി കൂടിയായ സർദിൻഹ അഭിപ്രായപ്പെട്ടു. ‘ശശി തരൂർ എന്റെ സഹപ്രവർത്തകനാണ്. എന്നാൽ എല്ലാവരും മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് ഒപ്പമാണ്. അതിനാൽ തോൽക്കുമെന്ന് 100 ശതമാനം ഉറപ്പുള്ളപ്പോൾ വെറുതെ മത്സരിച്ചുവെന്ന് കാണിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. തരൂരിനെ കാണാൻ സാധിച്ചിരുന്നെങ്കിൽ ഇക്കാര്യം ബോധിപ്പിക്കുമായിരുന്നു. ഖാർഗെ പുതിയ അദ്ധ്യക്ഷനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Rahul GandhiCongress MPരാഹുൽ ഗാന്ധിBharat Jodo Yatraഭാരത് ജോഡോ യാത്ര
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies