ട്രാൻസ്‌ജെൻഡർ ആണെന്ന് അറിയാതെയാണ് പ്രണയിച്ചതെന്ന് അർണവ്; ഭാര്യയ്ക്ക് പിന്നാലെ നടനെതിരെ പരാതിയുമായി ട്രാൻസ് യുവതിയും രംഗത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രാൻസ്‌ജെൻഡർ ആണെന്ന് അറിയാതെയാണ് പ്രണയിച്ചതെന്ന് അർണവ്; ഭാര്യയ്‌ക്ക് പിന്നാലെ നടനെതിരെ പരാതിയുമായി ട്രാൻസ് യുവതിയും രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 08:03 am IST
Facebook
Twitter
WhatsAppTelegram

തമിഴ് നടൻ അർണവ് അംജദിനെതിരെ പരാതിയുമായി ട്രാൻസ് യുവതി രംഗത്ത്. അർണവ് തനിക്ക് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അർണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധർ നടനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ് യുവതി പരാതിയുമായെത്തിയത്.

പത്ത് വർഷങ്ങൾക്ക് മുൻപ് അർണവ് തന്നെ പ്രണയിച്ച് വഞ്ചിച്ചുവെന്നാണ് ഇവരുടെ പരാതി. താനുമായി പ്രണയബന്ധത്തിലായിരുന്ന സമയത്ത് തന്നെ മറ്റ് പെൺകുട്ടികളെയും പ്രണയിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ട്രാൻസ്‌ജെൻഡർ ആണെന്ന് അറിയാതെയാണ് പ്രണയിച്ചത് എന്നായിരുന്നു അർണവിന്റെ മറുപടി.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഭാര്യ ദിവ്യ അർണവിനെതിരെ പരാതിയുമായെത്തിയത്. ഗാർഹിക പീഡനം, ഗർഭച്ഛിദ്രത്തിന് ശ്രമം, അവിഹിത ബന്ധം എന്നിവയായിരുന്നു ആരോപണങ്ങൾ. അർണവിന് വേണ്ടി താൻ മുസ്ലീം മതം സ്വീകരിച്ചു. എന്നാൽ തന്നെ സ്വീകരിക്കാൻ ഇയാൾ തയ്യാറായില്ലെന്നും യുവതി പറഞ്ഞു.

നിലവിൽ ഒരു പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാണ്. ഇത് ചോദ്യം ചെയ്തപ്പോൾ ഇരുവരും ചേർന്ന് തന്നെ മർദ്ദിക്കുകയാണ് ചെയ്തത് എന്നും ദിവ്യ പറഞ്ഞു. സംഭവത്തിൽ അർണവിനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Tags: TRANSWOMAN
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies