മഹാത്മാഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ സ്പന്ദനം മനസ്സിലാക്കുന്ന രണ്ടാമത്തെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് - PM Modi Only Second Leader After Mahatma Gandhi To Know Pulse Of People
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാത്മാഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ സ്പന്ദനം മനസ്സിലാക്കുന്ന രണ്ടാമത്തെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് – PM Modi Only Second Leader After Mahatma Gandhi To Know Pulse Of People

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 10:15 am IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: മഹാത്മാഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ സ്പന്ദനം മനസ്സിലാക്കുന്ന രണ്ടാമത്തെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തിന്റെ ഗുജറാത്തി പതിപ്പ് പ്രകാശനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ധീരമായ തീരുമാനങ്ങളും ഭരണവും പാവങ്ങൾക്കായി നൽകുന്ന സേവനങ്ങളും ലോകരാജ്യങ്ങളിൽ ഇന്ത്യയ്‌ക്ക് വലിയ സ്ഥാനം നൽകിയെന്നും അദ്ദേഹം പറഞ്ഞു. വർത്തമാനകാലത്തെ മാറ്റുന്നതിനൊപ്പം രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്താനുള്ള തന്റെ കാഴ്ചപ്പാടിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യഥാർത്ഥ നേതാവാണ് നരേന്ദ്രമോദി എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി പട്ടേൽ പ്രശംസിച്ചത്.മോദിയുടെ നേതൃത്വത്തിലുള്ള നയങ്ങളും സംരംഭങ്ങളുടെയും ഫലമായി ഗുജറാത്ത് നിരവധി വികസന ലക്ഷ്യങ്ങൾ നേടിയെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ ഗുജറാത്തി പതിപ്പ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നന്നായി മനസ്സിലാക്കാൻ സഹായിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ.മുരുകൻ പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനകരമായ നിരവധി ജനപക്ഷ നയങ്ങളും തീരുമാനങ്ങളും മോദി എടുത്തിട്ടുണ്ടെന്നും രാജ്യത്തിന്റെ പുരോഗതിയ്‌ക്കായി അദ്ദേഹം പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ ഇംഗ്ലീഷിൽ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ ഗുജറാത്തി പതിപ്പ് നവഭാരത് പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചത്. 20 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ പ്രധാനമന്ത്രി മോദി നയിച്ച ഭരണത്തിന്റെ യഥാർത്ഥ വിവരണമാണ് മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി എന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ഗുജറാത്ത് സർക്കാരിലെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, എഴുത്തുകാർ, കവികൾ, എഡിറ്റർമാർ, സംസ്ഥാനത്തെ കലാ സാംസ്‌കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags: rajnath singhPMMODIgandhiji
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies