'അമ്മ സൺസ്‌ക്രീൻ അയച്ച് തന്നിരുന്നു', താൻ അത് ഉപയോഗിക്കുന്നില്ല; ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽഗാന്ധിയുടെ നർമ്മ സംഭാഷണം - My mother sent me sunscreen, but I don't use it, Rahul Gandhi 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അമ്മ സൺസ്‌ക്രീൻ അയച്ച് തന്നിരുന്നു’, താൻ അത് ഉപയോഗിക്കുന്നില്ല; ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽഗാന്ധിയുടെ നർമ്മ സംഭാഷണം – My mother sent me sunscreen, but I don’t use it, Rahul Gandhi 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 11:40 am IST
FacebookTwitterWhatsAppTelegram

രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര കർണാടകയിലെ ബെല്ലാരിയിലെത്തിയിരിക്കുകയാണ്. യാത്രയ്‌ക്കിടെ പ്രവർത്തകരുമായി രാഹുൽ നടത്തിയ സൗഹൃദ സംഭാഷണത്തിൽ ഒരാളുടെ രസകരമായ ചോദ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തിയിരിക്കുന്നത്.

ഏത് സൺസ്‌ക്രീനാണ് ഉപയോഗിക്കുന്നത്? ഭാരത് ജോഡാ യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധിയോട് ഒരു പ്രവർത്തകന്റെ ചോദ്യം ഇതായിരുന്നു. അമ്മ ഒരു സൺസ്‌ക്രീൻ അയച്ച് തന്നിട്ടുണ്ടെന്നും പക്ഷേ താൻ അത് ഉപയോഗിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഹുലിന്റെ മറുപടിയ്‌ക്ക് പ്രതികരണവുമായി മറ്റൊരാളെത്തി, എന്നാൽ നിങ്ങളുടെ മുഖം സൂര്യപ്രകാശമാണെന്നും അത് പ്രകാശിച്ചുകൊണ്ടിരിക്കുന്നുവെന്നും അയാൾ പ്രശംസിച്ചു.

Mr @RahulGandhi :

I don’t use sunscreen…

मेरी माँ ने मेरे लिए Sunscreen भेजी है लेकिन मैं इस्तेमाल नही करता pic.twitter.com/VTNTWHLHiZ

— Supriya Bhardwaj (@Supriya23bh) October 17, 2022

ഭാരത് ജോഡോ യാത്രയിലെ രസകരമായ നിരവധി സംഭവങ്ങളുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയും. സിദ്ധരാമയ്യയ്‌ക്കും ഡികെ ശിവകുമാറിനുമൊപ്പം ഓടുന്ന രാഹുൽ ഗാന്ധി മുതൽ അമ്മ സോണിയാ ഗാന്ധിയുടെ ഷൂ ലെയ്‌സ് കെട്ടുന്നത് വരെയുള്ള നിരവധി വൈറൽ നിമിഷങ്ങൾ ഭാരത് ജോഡോ യാത്രയ്‌ക്കിടെ പുറത്തുവന്നിട്ടുണ്ട്. ഒരു കുട്ടിയുമായി റോഡിൽ പുഷ്അപ്പ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലൂടെ കടന്നുപോയ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 7 മുതൽ കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. കശ്മീരിലെ ശ്രീനഗറിലാണ് യാത്ര സമാപിക്കുക.

Tags: Rahul GandhisunscreenBharat Jodo Yatra
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies