പാകിസ്താനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; കോടിക്കണക്കിന് തുക വായ്പ ആവശ്യപ്പെട്ട് പ്രധാനമന്ത്രി - Pakistan Seeks  New Loans After Flood
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; കോടിക്കണക്കിന് തുക വായ്പ ആവശ്യപ്പെട്ട് പ്രധാനമന്ത്രി – Pakistan Seeks  New Loans After Flood

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 09:56 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. പ്രളയത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായി വായ്പ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ് ) , ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ ( ഐഎഫ്‌സി) ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര സംഘടനകളോട് ബില്യൺ കണക്കിന് തുക വായ്പ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മൊറട്ടോറിയം പോലുള്ള സഹായങ്ങൾ രാജ്യം ആവശ്യപ്പെടുന്നില്ലെന്നും മറിച്ച് വായ്പയായി പണമാണ് ആവശ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. ഇത്തരത്തിൽ ലഭിക്കുന്ന തുക പ്രളയം മൂലം തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർ നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ നിരവധി റോഡുകളും പാലങ്ങളുമാണ് പ്രളയത്തിൽ ഒലിച്ചു പോയത്. ചിലത് തകരുകയും ചെയ്തിരുന്നു. ഇവയുടെ പുനരുദ്ധാരണത്തിന് വലിയ തുക ആവശ്യമാണെന്നും ഷെരിഫ് ചൂണ്ടിക്കാട്ടി. പാകിസ്താൻ ആവശ്യപ്പെടുന്ന തുക എത്രയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. എന്നാൽ പ്രളയത്തിൽ രാജ്യത്തിന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. വെള്ളപ്പൊക്കത്തിന് ശേഷം രാജ്യത്ത് ജലജന്യ രോഗങ്ങളും പടർന്ന് പിടിച്ചിട്ടുണ്ട്. പട്ടിണിയും രോഗങ്ങളും പുതിയ അപകടങ്ങൾക്ക് വഴി വെയ്‌ക്കുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഐക്യരാഷ്‌ട്രസഭ പാകിസ്താന് വേണ്ടിയുള്ള മാനുഷിക സഹായം 160 ദശലക്ഷത്തിൽ നിന്നും 816 ദശലക്ഷമായി ഉയർത്തിയിരുന്നു. അഞ്ചിരട്ടി സഹായമാണ് ഒക്ടോബർ ആദ്യവാരം യുഎൻ നൽകിയത്. വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറുന്നതതിനായി യൂറോപ്യൻ യൂണിയനും സഹായം 30 യൂറോ ആയി ഉയർത്തിയിരുന്നു.

പാകിസ്താൻ രൂപയുടെ ഇടിവും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇറക്കുമതി ചെലവുകളും മറ്റും വർദ്ധിപ്പിക്കുന്നതിന് ഇത് കാരണമായി. പണപ്പെരുപ്പവും ഏറ്റവും ഉയർന്ന നിലയിലാണ്.പട്ടിണി ഭീഷണിയും പാകിസ്താനെ വലയ്‌ക്കുന്നുണ്ട്. സ്ഥിതിഗതികൾ വളരെ മോശമായി തുടരുന്ന സാഹചര്യത്തിലാണ് രാജ്യം ധനസഹായം ആവശ്യപ്പെടുന്നത്.

Tags: PakistanFinancial Crisisloan
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies