'തരൂരിന്റെ പരാതി തോൽക്കാൻ പോകുന്നവന്റെ ജാമ്യം എടുപ്പ്'; പരിഹാസവുമായി കൊടിക്കുന്നിൽ സുരേഷ്; ഒരു കോൺ​ഗ്രസുകാരന് മറ്റൊരു കോൺ​ഗ്രസുകാരനെ കണ്ടുകൂടാ- Shashi Tharoor, Kodikunnil Suresh, Congress
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തരൂരിന്റെ പരാതി തോൽക്കാൻ പോകുന്നവന്റെ ജാമ്യം എടുപ്പ്’; പരിഹാസവുമായി കൊടിക്കുന്നിൽ സുരേഷ്; ഒരു കോൺ​ഗ്രസുകാരന് മറ്റൊരു കോൺ​ഗ്രസുകാരനെ കണ്ടുകൂടാ- Shashi Tharoor, Kodikunnil Suresh, Congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 11:38 am IST
FacebookTwitterWhatsAppTelegram

ഡൽഹി: ശശി തരൂരിനെ പരിഹസിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. അദ്ധ്യക്ഷ തിര‍ഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുമ്പോഴാണ് കോൺ​ഗ്രസ് നേതാവിന്റെ തരൂരിനെതിരായ പരിഹാസം. ഫലം നേരത്തെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. മല്ലികാർജ്ജുന ഖാർഗെ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും താൻ ഖാർഗെയുടെ ഒരു ഏജന്റാണെന്നും കൊടിക്കുന്നിൽ സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ട് സ്ഥാനാർത്ഥികൾക്കും നാല് വീതം കൗണ്ടിഗ് ഏജന്റുമാരെ നൽകിയിട്ടുണ്ട്. താനാണ് ഖാർ​ഗെയുടെ ഏജന്റുമാരിൽ ഒരാളെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ധ്യക്ഷ തിര‍ഞ്ഞെടുപ്പിലേയ്‌ക്ക് നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ശശി തരൂർ പരാതിപ്പെട്ടിരുന്നു. എന്നാൽ തരൂരിന്റെ പരാതിയെ തോൽക്കാൻ പോകുന്നവന്റെ പരാതി എന്നാണ് കൊടിക്കുന്നിൽ സുരേഷ് പരിഹസിച്ചത്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പരാതികൾ സ്വഭാവികമാണ്. അത്തരത്തിലൊരു പരാതിയാണ് ശശി തരൂരിന്റേത്. കൂടാതെ, തോൽക്കാൻ പോകുന്നവരും ഇത്തരം പരാതികൾ ഉന്നയിക്കാറുണ്ട്. അത് ഒരു മുൻകൂർ ജാമ്യം എടുപ്പാണ്. ശശി തരൂരിന്റെ പരാതി അങ്ങനെ എടുത്താൽ മതിയെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പരിഹാസം.

കോൺ​ഗ്രസ് നേതൃത്വവും നേതാക്കളും മല്ലികാർജ്ജുന ഖാർ​ഗെയുടെ വിജയം ഇതിനോടകം തന്നെ ഉറപ്പിച്ചു കഴിഞ്ഞു. അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് തരൂർ മത്സരിക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ നേതാക്കളടക്കം പരസ്യമായി ഖാർ​ഗെയ്‌ക്ക് പിന്തുണയുമായി രം​ഗത്തു വന്നിരുന്നു. ​ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാർ​ഗെ അദ്ധ്യക്ഷ സ്ഥാനത്ത് വരുന്നത് ​ഗാന്ധി കുടുംബത്തിന്റെ കൈകളിൽ കോൺ​ഗ്രസിന്റെ ഭരണം നിലനിൽക്കുന്നതിന് തുല്യമാണ്. കോൺ​ഗ്രസ് നേതാക്കൾ ആ​ഗ്രഹിക്കുന്നതും കുടുംബഭരണം തന്നെയാണ്.

Tags: Congressshashi tharoorkodikunnil sureshCongress president election
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies