പറയാൻ മടിക്കേണ്ട, മണിക്കൂറുകൾ ടോയ്‌ലറ്റിൽ ചെലവഴിക്കുന്നവരാണോ നിങ്ങൾ? ക്ലോസറ്റിൽ ഇങ്ങനെയിരുന്നാൽ മലബന്ധം മാറ്റാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പറയാൻ മടിക്കേണ്ട, മണിക്കൂറുകൾ ടോയ്‌ലറ്റിൽ ചെലവഴിക്കുന്നവരാണോ നിങ്ങൾ? ക്ലോസറ്റിൽ ഇങ്ങനെയിരുന്നാൽ മലബന്ധം മാറ്റാം

Your toilet sitting position is giving you constipation! Know how to correct it

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 10:12 pm IST
Facebook
Twitter
WhatsAppTelegram

കേൾക്കുമ്പോൾ തമാശയെന്ന് തോന്നുമെങ്കിലും മലബന്ധമെന്നത് ഗൗരവകരമായ കാര്യമാണ്. അനാരോഗ്യകരമായ ആഹാരശീലങ്ങളും,ജീവിത ശൈലിയും തുടങ്ങി അനേകം കാര്യങ്ങളാണ് മലബന്ധത്തിന് കാരണമാകുന്നത്. ഏറെ സമയമാണ് ഇത് കാരണം പലരും ടോയ്‌ലറ്റിൽ ചിലവഴിക്കുന്നത്. പത്രം വായിച്ചും ഫോൺ നോക്കിയും പാട്ടുപാടിയും ദിവാസ്വപ്‌നം കണ്ടും മണിക്കൂറുകളാണ് ടോയ്‌ലറ്റിൽ ഇങ്ങനെ ചെലവഴിക്കുന്നത്. ഇത് ഒഴിവാക്കാൻ ഭക്ഷണകാര്യങ്ങളിൽ മാറ്റം വരുത്തുന്നതിനോടൊപ്പം തന്നെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന്റെ രീതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. ശരിയായി ടോയ്‌ലറ്റ് ഉപയോഗിച്ചാൽ മണിക്കൂറുകൾ ചെലവഴിക്കുന്നത് ഒഴിവാക്കാം.

മലാശയത്തിന് സമീപമുള്ള പ്യൂബോറെക്ടൽ മസിലുകളാണ് വിസർജ്യം പോകുന്നതിനെ സ്വാധീനിക്കുന്നത്.ഈ മസിലുകൾ റിലാക്‌സ് ആകുമ്പോഴാണ് വിസർജ്ജനം സുഗമമായി പോകുന്നത്. ക്ലോസറ്റ് ഉപയോഗിക്കുന്ന പൊസിഷൻ ശരിയല്ലെങ്കിൽ ഈ മസിലുകൾ വല്ലാതെ ടൈറ്റാകും.ഇത് മലാശയഭാഗം ചെരിഞ്ഞ് പോകുന്നതിന് കാരണമാകും. ഇത് മലബന്ധത്തിലേക്കാണ് വഴി വെയ്‌ക്കുന്നത്.

ഇന്ത്യൻ ടോയ്ലറ്റിൽ നാം ഇരു വശത്തും കാലുകൾ കുത്തി വച്ച് ഇരിക്കുമ്പോൾ മസിലുകൾ റിലാക്സ് ആയി മലം പെട്ടെന്ന് പോകും. എന്നാൽ യൂറോപ്യൻ ക്ലോസറ്റിൽ സ്റ്റൂളിലോ മറ്റോ ഇരിയ്‌ക്കുന്ന രീതിയാണ്. ഇതിലൂടെ പ്യൂബോമസിലുകൾ റിലാക്സാകില്ല. വിസർജനം കൃത്യമായി പോകില്ല. മലം പോകാതിരിയ്‌ക്കുമ്പോൾ കൂടുതൽ ബലം കൊടുക്കും. ഇത് നടുവേദന, ഫിഷർ, പൈൽസ് പോലുള്ള അവസ്ഥകളും മുറിവുകളുമുണ്ടാക്കുന്നു.

എന്നാൽ കൃത്യമായി ഉപയോഗിച്ചാൽ യൂറോപ്യൻ ക്ലോസറ്റും മലവിസർജനത്തിന് തടസമാകില്ല. ചെറിയ സ്റ്റുളിൽ കാൽ കയറ്റി വച്ച് യൂറോപ്യൻ ക്ലോസറ്റിൽ ഇരിയ്‌ക്കാം. ഇതു പോലെ അൽപ്പം മുന്നോട്ട് ആഞ്ഞിരിയ്‌ക്കുക. അതായത് കാലുകൾ ഒരടി നീളമുള്ള സ്റ്റൂൾ ക്ലോസറ്റിന്റെ മുന്നിൽ ഇടുക. ഇതിൽ കാലുകൾ രണ്ടും മുന്നോട്ടു തന്നെ ഒരുമിച്ച് വച്ച് വയ്‌ക്കാം. ഇരു വശത്തേയ്‌ക്കും വയ്‌ക്കേണ്ടതില്ല. അൽപം മുന്നോട്ടു കൂടി ആഞ്ഞിരുന്നാൽ ഏതാണ്ട് ഇന്ത്യൻ ക്ലോസറ്റിന്റെ രീതി വരും. ഇത് മസിലുകളെ റിലാക്സ് ചെയ്ത് ശോധന ശരിയാക്കും.

 

Tags: toilet
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies