വാഗ്ദാനങ്ങളിൽ വീണ് ഇസ്ലാം മതം സ്വീകരിച്ചു; ഒടുവിൽ സനാതന ധർമ്മത്തിലേക്ക് മടങ്ങി; മുഹമ്മദ് അഹമ്മദ് ഇനി സന്ദീപ് സൈനി; ഒപ്പം അഞ്ചംഗ കുടുംബവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഗ്ദാനങ്ങളിൽ വീണ് ഇസ്ലാം മതം സ്വീകരിച്ചു; ഒടുവിൽ സനാതന ധർമ്മത്തിലേക്ക് മടങ്ങി; മുഹമ്മദ് അഹമ്മദ് ഇനി സന്ദീപ് സൈനി; ഒപ്പം അഞ്ചംഗ കുടുംബവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 02:56 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ ഹിന്ദു കുടുംബം വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി. മുസാഫർ നഗർ സ്വദേശിയായ മുഹമ്മദ് അഹമ്മദും, ഭാര്യയും അവരുടെ മൂന്ന് മക്കളുമാണ് ഹിന്ദു മതത്തിലേക്ക് തിരികെയെത്തിയത്. ഇതിന് പിന്നാലെ അഞ്ച് പേരും ഹിന്ദു നാമങ്ങളും സ്വീകരിച്ചു.

ബഗ്ഹരയിലെ യോഗ സാധന യശ്‌വീർ ആശ്രമത്തിൽ നടന്ന ചടങ്ങിലായിരുന്നു ഇവർ ഹിന്ദു മതം സ്വീകരിച്ചത്. വേദ മന്ത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ. ആദ്യം പുരോഹിതൻ ഗംഗാജലം തളിച്ച് അഞ്ച് പേരെയും ശുദ്ധീകരിച്ചു. ഇതിന് ശേഷമായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.

ഇതിന് പിന്നാലെ അഞ്ച് പേരും ഹിന്ദു നാമങ്ങളും സ്വീകരിച്ചു. മുഹമ്മദ് അഹമ്മദ് സന്ദീപ് സൈനി എന്ന പേരും ഭാര്യ സാനിയ സീമ സൈനി എന്ന പേരുമാണ് സ്വീകരിച്ചത്.

ബിൻജോരിലാണ് സന്ദീപ് സൈനിയുടെയും കുടുംബത്തിന്റെയും താമസം. എട്ട് വർഷങ്ങൾക്ക് മുൻപാണ് ഇവർ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായത്. പ്രദേശത്തെ ചിലർ ചേർന്ന് ഇവർക്ക് പണമുൾപ്പെടെ വാഗ്ദാനം ചെയ്ത് ഇസ്ലാം മതത്തിലേക്ക് ആകർഷിക്കുകയായിരുന്നു. എന്നാൽ അടുത്തിടെയാണ് വീണ്ടും ഹിന്ദു മതത്തിലേക്ക് മടങ്ങാൻ ഇവർ ആഗ്രഹിച്ചത്. ഇതേ തുടർന്ന് ഹിന്ദു മതാചാരങ്ങൾ അനുഷ്ഠിച്ച് വന്നതായും കുടുംബം വ്യക്തമാക്കി.

Tags: hindhureligion
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies