ഈ മാമ്പഴങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പക്ഷിയെ കണ്ടെത്താൻ കഴിയുമോ? ആർക്കും പങ്കെടുക്കാവുന്ന ഒരു കളി കളിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇതിൽ പങ്കെടുക്കാം. ഈ മാമ്പഴങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന പക്ഷിയെ കണ്ടെത്തേണ്ടതുണ്ട്. ഈ കള്ളനെ കണ്ടു പിടിക്കുക എന്നത് അത്ര നിസ്സാരമല്ല.
ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ആളുകളിൽ ജിജ്ഞാസയും ആകാംക്ഷയും വർദ്ധിപ്പിക്കുന്നു. ഇത് കണ്ടെത്താൻ ശ്രമിക്കുന്നതിലൂടെ നമ്മുടെ തലച്ചോറിന്റെയും കണ്ണുകളുടെയും കാര്യക്ഷമതയെയാണ് മെച്ചപ്പെടുത്തുന്നത്. ഇതുവരെ നിങ്ങൾക്ക് മാമ്പഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പക്ഷിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. താഴെ നൽകുന്ന ചിത്രങ്ങളിലേയ്ക്ക് ഒന്ന് ശ്രദ്ധിക്കൂ…
Comments