ടി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യാ-പാകിസ്താൻ മത്സരത്തിന് മഴ ഭീഷണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യാ-പാകിസ്താൻ മത്സരത്തിന് മഴ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 05:02 pm IST
FacebookTwitterWhatsAppTelegram

മെൽബൺ : സന്നാഹ മത്സരം പോലും ഉപേക്ഷിക്കേണ്ടി വന്ന ഓസ്ട്രലിയയിൽ പെയ്യുന്ന മഴ ഇന്ത്യ-പാകിസ്താൻ മത്സരത്തേയും ബാധിക്കാനിടയുണ്ടെന്ന് സൂചന. ഇന്ത്യാ-പാകിസ്താൻ പോരാട്ടം നടക്കാനിരിക്കുന്ന 23-ാം തീയതിയും സംശയത്തിന്റെ നിഴലിലാണെന്ന് ആണ് കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെൽബണിൽ മേഘ സാന്നിദ്ധ്യം കൂടുതലായിരി ക്കുമെന്നാണ് കാലാവസ്ഥാ സൂചന. ലോകകപ്പ് ടി20യിൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്.

നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം മത്സരം തന്നെ പൂർണ്ണമായും റദ്ദാക്കപ്പെടും വിധം ശക്തമായ മഴയുണ്ടായാൽപോലും സംശയിക്കാനില്ലെന്നാണ് പറയുന്നത്. ലോകകപ്പ് ക്രിക്ക റ്റിൽ സ്റ്റേഡയത്തിൽ ഏറ്റവും അധികം ആരാധകരെ പ്രതിക്ഷിക്കുന്ന ഉപഭൂഖണ്ഡ ത്തിലെ കരുത്തരായ ടീമുകളെ മഴ നിരാശപ്പെടുത്തുമോ എന്നതാണ് ഇനി കാണേണ്ടത്.

ഒരാഴ്ചത്തെ കാലാവസ്ഥാ പ്രവചന സാദ്ധ്യത പൊതുവേ തെറ്റാറില്ലെന്നാണ് ഓസ്‌ട്രേലിയൻ വിദഗ്ധർ പറയുന്നത്. 21-ാം തീയതി വെള്ളിയാഴ്ച മഴയ്‌ക്കുള്ള സാദ്ധ്യത 96 ശതമാനമാണ്. അതേ കാലാവസ്ഥ ശനിയാഴ്ചയും തുടരുമെന്നാണ് ഉപഗ്രഹചിത്രങ്ങൾ കാണിക്കുന്നത്. കനത്ത മേഘപാളികളാണ് ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന് മുകളിലൂടെ സഞ്ചരിക്കുന്നത്.

മഴ പെയ്തില്ലെങ്കിൽ മഴമേഘങ്ങളുടെ സാന്നിദ്ധ്യം ഈർപ്പം വർദ്ധിപ്പിക്കുകയും അത് പേസ് ബൗളർമാർക്ക് ഗുണമാകുമെന്നും ക്യൂറേറ്റർമാർ വിലയിരുത്തുന്നു. ഗ്രൂപ്പ് പോരാട്ടങ്ങൾ ആരംഭിച്ച ആദ്യ ദിനത്തിൽ ശ്രീലങ്കയെ നമീബിയ അട്ടിമറിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ യുഎഇയെ നെതർലാന്റ്‌സും കീഴടക്കി.

Tags: T20 CRICKET
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies