ബോറിസ് ജോൺസന് പിന്നാലെ ട്രസ്സും ; ഇനി സാദ്ധ്യതയാർക്ക് ; ബോറിസ് ജോൺസൻ തിരികെ വരാനൊരുങ്ങുന്നു ; ഋഷി സുനകിനും പെന്നി മോർഡോന്റിനും സാദ്ധ്യത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബോറിസ് ജോൺസന് പിന്നാലെ ട്രസ്സും ; ഇനി സാദ്ധ്യതയാർക്ക് ; ബോറിസ് ജോൺസൻ തിരികെ വരാനൊരുങ്ങുന്നു ; ഋഷി സുനകിനും പെന്നി മോർഡോന്റിനും സാദ്ധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 09:03 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ബ്രിട്ടണിലെ അതിവിചിത്രമായ രാഷ്‌ട്രീയ അവസ്ഥയിൽ മൂന്ന് മാസത്തിനിടെ   മൂന്നാമത്തെ പ്രധാനമന്ത്രിയെ കാണേണ്ട തരത്തിലേയ്‌ക്കാണ് കാര്യങ്ങൾ ചെന്നെത്തി യിരിക്കുന്നത്. 44 ദിവസം മാത്രമാണ് ലിസ് ട്രസ്സ് ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയിൽ ഇരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന വാക്കു തർക്കങ്ങൾ കയ്യാങ്കളി വരെ എത്തിയെന്നതും നാണക്കേടായി. ആരെയാണോ പുറത്താ ക്കിയത് ആ വ്യക്തി തിരികെ വരാനും സാദ്ധ്യതയുണ്ടെന്നതും രംഗം കൊഴുപ്പിക്കുകയാണ്. ബോറിസ് ജോൺസൻ, തന്നെ പുറത്താക്കിയവർക്ക് അടിതെറ്റുന്പോൾ വീണ്ടും ശക്തനാവുകയാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ രണ്ടാമതായ  ഋഷി സുനകിനും പെന്നി മോർഡാന്റിനും സാദ്ധ്യത വർദ്ധിക്കുന്നുമുണ്ട്.

കൺസർവേറ്റീവ് പാർട്ടി എംപിയുടെ രാജിയ്‌ക്ക് പിന്നാലെ ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്.  ബ്രിട്ടണിലെ സാമ്പത്തിക കാര്യത്തിൽ ഋഷിസുനക്കിന് വൻകിട ധനിക രോടാണ് പ്രതിപത്തിയെന്ന പ്രചാരണമാണ് ലിസ് ട്രസ് അഴിച്ചുവിട്ടത്. ജയിച്ച ശേഷവും സാമ്പത്തിക കാര്യത്തിൽ ബ്രിട്ടീഷ് ജനതയ്‌ക്ക് ഗുണമുള്ള ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന് തുറന്നു പറഞ്ഞാണ് ലിസ് ട്രസ് രാജിവച്ചിരിക്കുന്നത്.

ഉറ്റ അനുയായികളായി കൂടെ നിന്നവരുമായി അഭിപ്രായ വ്യത്യാസവും നയപരമായ അകൽച്ചയും കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത് ഒരു ലോകശക്തിക്ക് നാഥനില്ലാത്ത അവസ്ഥയിലേക്കാണെന്ന് നയതന്ത്രവിഗദഗ്ധർ വിലയിരുത്തുന്നു. സ്ഥാനമേറ്റ ശേഷം ലിസ് ട്രസ്  പുറത്താക്കിയത് ഒരുകാലത്ത് തന്റെ ഉറ്റസുഹൃത്തായ ക്വാസി വാർട്ടംഗിനെ യായിരുന്നു. ധനകാര്യമന്ത്രി സ്ഥാനത്തേക്ക് ജെർമീ ഹണ്ടിനെയാണ് ട്രസ് നിയമിച്ചത്.

Tags: rishi sunakUK-POLITICS
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies