ഫേസ്ബുക്ക് വ്യാജന്മാരെ ജാഗ്രതെെ!!.. നിങ്ങളെ കണ്ടെത്താൻ പലതുണ്ട് വഴികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫേസ്ബുക്ക് വ്യാജന്മാരെ ജാഗ്രതെെ!!.. നിങ്ങളെ കണ്ടെത്താൻ പലതുണ്ട് വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 10:59 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ലോകത്താകമാനമുള്ള ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സമൂഹമാദ്ധ്യമാണ് ഫേസ്ബുക്ക്. ഒരു അക്കൗണ്ട് ഉണ്ടാക്കുന്നത് വളരെ എളുപ്പമുള്ള കാര്യമായത് കൊണ്ടു തന്നെ ഒരുപാട് വ്യാജന്മാരും ഫേസ്ബുക്കിലുണ്ട്. അത്തരം വ്യാജന്മാരെ കുഞ്ഞുപണികളും വലിയ പണികളും ഒക്കെ വാങ്ങിക്കൂട്ടിയവർ നമ്മുടെ കൂട്ടത്തിലുമുണ്ടാവും. പണം തട്ടുന്നത് മുതൽ സ്വകാര്യ ജീവിതത്തിലേക്ക് വരെ വ്യാജന്മാർ കടന്ന് കയറുന്നു. വ്യാജന്മാരെ തിരിച്ചറിയാൻ കഴിയാതെ പോവുന്നതാണ് പല കേസുകളിലും അബദ്ധം പറ്റുന്നതിന് കാരണമാകുന്നത്.

ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്തുന്നതിന് ചില ടിപ്പുകൾ നോക്കിയാലോ?

പ്രൊഫൈൽ പിക്ച്ചർ

ഫേസ്ബുക്കിൽ പരിചയമില്ലാത്ത ആളുടെ റിക്വസ്റ്റ് വന്നാൽ ആദ്യം പ്രൊഫൈൽ പിക് പരിശോധിക്കുക. പ്രൊഫൈൽ ഫോട്ടോസ് ആൽബത്തിലുള്ള ഫോട്ടോകളെല്ലാം ഒരാളുടേത് തന്നെയാണോ ന്നെ് നോക്കുക. കൂടുതലും സിനിമ നടന്മാരുടേയോ നടിമാരുടേയോ പൂവുകളോ മറ്റോ ആണെങ്കിൽ സൂക്ഷിക്കുക. ഒരു ഫോട്ടോ തന്നെ വർഷങ്ങളായി പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കുന്നുണ്ട് എങ്കിൽ അത്തരം അക്കൗണ്ടുകളെയും സൂക്ഷിക്കുക.മോഡലുകളുടെയും മറ്റും ഫോട്ടോയാണ് പ്രൊഫൈലിൽ ഉള്ളതെങ്കിൽ ഇത് തിരിച്ചറിയാൻ എളുപ്പാണ്. പ്രൊഫൈൽ ഫോട്ടോ നിങ്ങളുടെ ഡിവൈസിലേക്ക് സേവ് ചെയ്തതശേഷം ഗൂഗിളിൽ ആ ഇമേജ് സെർച്ച് ചെയ്താൽ മതി. ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്നും എടുത്ത ഫോട്ടോയാണ് അതെങ്കിൽ വിശദമായ വിവരങ്ങൾ ലഭിക്കും.

ഫ്രണ്ട്‌സ് ലിസ്റ്റ് പരിശോധിക്കാം

ഉദാഹരണത്തിന് കോഴിക്കോട് സ്ഥിരതാമസം എന്ന് പറയുന്ന ഒരു ആളുടെ പ്രൊഫൈലിൽ കൂടുതലും നോർത്ത് ഇന്ത്യയിലെയും മറ്റ് സുഹൃത്തുക്കളാണെങ്കിൽ അത് വ്യാജമാകാനുള്ള സാധ്യതയുണ്ട്.അതാത് പ്രദേശങ്ങളിൽ താമസിക്കുന്ന കുറച്ച് സുഹൃത്തുക്കളെങ്കിലും ഓരോ ഒറിജനൽ അക്കൗണ്ടിലും ഉണ്ടായിരിക്കും. ഇത്തരത്തിൽ ഒരു ബന്ധവും ഇല്ലാത്ത സ്ഥലത്തെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ആ അക്കൗണ്ട് തീർച്ചയായും വ്യാജമായിരിക്കും.

എബൗട്ട് സെക്ഷൻ

ഫേസ്ബുക്കിന്റെ എബൗട്ട് വിവരങ്ങളെല്ലാം കൃത്യമായി പൂരിപ്പിച്ച് നൽകാൻ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കുന്നവർ തയ്യാറാകില്ല. എബൗട്ടിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വിവരങ്ങളാണെങ്കിൽ സൂക്ഷിക്കുക.

പ്രൊഫൈൽ യുആർഎൽ പരിശോധിക്കാം

വ്യാജ പ്രൊഫൈലിലുള്ള പേരും URLൽ ഉള്ള പേരും രണ്ടായിരിക്കും. ഇത്തരം അവസരങ്ങളിൽ ചിലപ്പോൾ ആരുടെയെങ്കിലും പ്രൊഫൈൽ ഹാക്ക് ചെയ്ത് അത് പേര് മാറ്റി ഉപയോഗിക്കുന്നത് പോലും ആയിരിക്കാം.

ടൈം ലൈൻ

വ്യത്യസ്തങ്ങളായ പോസ്റ്റുകൾ ടൈം ലൈനിൽ കാണുന്നില്ലെങ്കിൽ അത് മിക്കവാറും വ്യാജ പ്രൊഫൈൽ ആയിരിക്കും.

ഈ പറഞ്ഞ വഴികളിലൂടെ മാത്രം വ്യാജ പ്രൊഫൈൽ കണ്ടെത്താനായെന്ന് വരില്ല. ചില ആളുകൾ തങ്ങളുടെ ഫേസ്ബുക്കിൽ അധികം കാര്യങ്ങളൊന്നും ഷെയർ ചെയ്യണം എന്നില്ല. ഇത്തരം ആളുകളുടെ പ്രൊഫൈൽ വ്യാജമാണെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്.

 

Tags: facebookfake id
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies