സീതയെ തട്ടിക്കൊണ്ട് പോയതും, ദ്രൗപദി വസ്ത്രാക്ഷേപത്തിന് ഇരയായതും ആവശ്യത്തിലധികം സൗന്ദര്യമുണ്ടായിരുന്നതിനാൽ; വിവാദ പരാമർശം നടത്തിയ നിരൂപകനെതിരെ കേസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സീതയെ തട്ടിക്കൊണ്ട് പോയതും, ദ്രൗപദി വസ്ത്രാക്ഷേപത്തിന് ഇരയായതും ആവശ്യത്തിലധികം സൗന്ദര്യമുണ്ടായിരുന്നതിനാൽ; വിവാദ പരാമർശം നടത്തിയ നിരൂപകനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 08:25 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു ഇതിഹാസ കഥാപാത്രങ്ങളെ അധിക്ഷേപിച്ച നിരൂപകനെതിരെ കേസ് എടുത്ത് പോലീസ്. മഥുര സ്വദേശിയും നിരൂപകനുമായ അനിരുദ്ധാചാര്യയ്‌ക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിൽ അനിരുദ്ധാചാര്യയ്‌ക്കെതിരെ ഹിന്ദുക്കളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

സീതാ ദേവി, ദ്രൗപദി, രാധ എന്നിവരെയാണ് അനിരുദ്ധാചാര്യ അധിക്ഷേപിച്ചത്. അനിരുദ്ധാചാര്യ മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ട് സാഹിത്യ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ സാഹിത്യകൃതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശങ്ങൾ നടത്തിയത്.

കൃഷ്ണന്റെ സഖിയാണ് രാധ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാൽ ഭാഗവതം ആസ്പദമാക്കി രചിച്ചിട്ടുള്ള സാഹിത്യകൃതികളിലൊന്നും രാധയെക്കുറിച്ച് ആരും പരാമർശിക്കാറില്ല. ഇതിഹാസ കഥകളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് നേരെ അതിക്രമങ്ങൾ നടന്നത് അവർക്ക് ആവശ്യത്തിലധികം സൗന്ദര്യമുണ്ടായതിനെ തുടർന്നാണ്.

രാമായണത്തിൽ സീതയെ തട്ടിക്കൊണ്ട് പോയതായി പറയുന്നു. എന്തുകൊണ്ടാണ് അത്. കാരണം അവർ ആവശ്യത്തിലധികം സുന്ദരിയായിരുന്നു. ദ്രൗപതിയ്‌ക്കും ആവശ്യത്തിലധികം സൗന്ദര്യമുണ്ടായിരുന്നത് കൊണ്ടാണ് പൊതുസഭയിൽ വസ്ത്രാക്ഷേപത്തിന് ഇരയാകേണ്ടിവന്നതെന്നും അനിരുദ്ധാചാര്യ പറഞ്ഞിരുന്നു.

പരാമർശങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ അനിരുദ്ധാചാര്യയ്‌ക്കെതിരെ അഖില ഭാരത ഹിന്ദു മഹാസഭ പോലീസിൽ പരാതി നൽകുകയായിരുന്നു.

Tags: ramayana
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies