‘രാജ്യത്തെ ദുർഘടമായ കോണുകളിൽ പോലും കേന്ദ്ര സർക്കാർ വാക്സിൻ എത്തിച്ചു‘: മുൻ സർക്കാരുകൾ ആയിരുന്നുവെങ്കിൽ വാക്സിൻ ഇന്ന് ഡൽഹിയിൽ പോലും എത്തുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി- PM Modi in Kedarnath
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജ്യത്തെ ദുർഘടമായ കോണുകളിൽ പോലും കേന്ദ്ര സർക്കാർ വാക്സിൻ എത്തിച്ചു‘: മുൻ സർക്കാരുകൾ ആയിരുന്നുവെങ്കിൽ വാക്സിൻ ഇന്ന് ഡൽഹിയിൽ പോലും എത്തുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി- PM Modi in Kedarnath

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 04:33 pm IST
Facebook
Twitter
WhatsAppTelegram

കേദാർനാഥ്: തീർത്ഥാടന കേന്ദ്രങ്ങൾ വിശുദ്ധമായ ഊർജ്ജ കേന്ദ്രങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാസമേറിയ ഘട്ടങ്ങളിൽ കരുത്ത് പകരുന്ന ഊർജ്ജ സ്രോതസ്സുകളാണ് ആരാധനാലയങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രദർശനത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയായിരുന്നു പർവതപ്രദേശങ്ങൾ അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്നം. ഗതാഗത സൗകര്യം ലഭ്യമായില്ലെങ്കിൽ, പർവത പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമാകും. ഈ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്തു വരികയാണെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.

‘വോക്കൽ ഫോർ ലോക്കൽ മാതൃകയിൽ ഞാൻ നിങ്ങളുടെ മുന്നിൽ ഒരു അപേക്ഷ വെക്കുകയാണ്. ഒരു ദിവസം നിങ്ങൾ ചിലവാക്കുന്ന പണത്തിന്റെ 5 ശതമാനം, തദ്ദേശീയ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി മാറ്റി വെക്കുക.‘ പ്രധാനമന്ത്രി നിർദ്ദേശിച്ചു.

കേന്ദ്ര സർക്കാരും ഉത്തരാഖണ്ഡ് സർക്കാരും സാധാരണക്കാരുടെ അവസ്ഥ മനസ്സിലാക്കിയാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തിന്റെ ഓരോ മൂലയിലുമുള്ള ജനങ്ങൾക്കും ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുന്നുണ്ട്. രാജ്യത്ത് എല്ലായിടത്തും കൃത്യമായി വാക്സിൻ ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചുവെന്നും, മുൻ സർക്കാരായിരുന്നുവെങ്കിൽ വാക്സിൻ ഇപ്പോൾ ഡൽഹിയിൽ പോലും എത്തുമായിരുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Narendra Modikedarnathvaccination
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies