തേങ്ങ ഉടയ്ക്ക് സ്വാമീ.... തേങ്ങയും ഹൈന്ദവ ചടങ്ങുകളുമായി എന്താണ് ബന്ധം ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തേങ്ങ ഉടയ്‌ക്ക് സ്വാമീ…. തേങ്ങയും ഹൈന്ദവ ചടങ്ങുകളുമായി എന്താണ് ബന്ധം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 10:32 pm IST
Facebook
Twitter
WhatsAppTelegram

ഹൈന്ദവ ആചാര പ്രകാരം ചില വസ്തുക്കൾക്ക് വിശിഷ്ടമായ സ്ഥാനമാണുള്ളത്. പലതരം മരങ്ങളും പുഷ്പങ്ങളും മൃഗങ്ങളും തുടങ്ങി നിരവധി വസ്തുക്കളാണ് ഹിന്ദു വിശ്വാസങ്ങൾ പ്രകാരം പുണ്യമായിട്ടുള്ളത്. അത്തരത്തിൽ ഏറെ പ്രാധാന്യമുള്ള വസ്തുവാണ് തേങ്ങ.

ഹിന്ദു വീടുകളിലെ ഒട്ടുമിക്ക എല്ലാ ചടങ്ങുകളിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. കല്യാണം, ഉത്സവം, ചടങ്ങ്, പൂജ എന്നിവയിലെല്ലാം തേങ്ങയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഹൈന്ദവർ പുതിയ സംരംഭം തുടങ്ങുമ്പോഴും ഗൃഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമ്പോഴും വാഹനം വാങ്ങിയതിന് ശേഷവും തേങ്ങയുടയ്‌ക്കുന്ന പതിവുണ്ട്. എന്നാലും എങ്ങനെയാകും ഈ തേങ്ങ വിശിഷ്ട വസ്തുവായത്…?

തേങ്ങയെ ദൈവത്തിന്റെ ഫലമെന്നാണ് വിശേഷിപ്പിക്കുന്നത്. ദൈവത്തെ പ്രീതിപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരേയൊരു ഭക്ഷണ സാധനമാണ് തേങ്ങ. പവിത്രവും ശുദ്ധവും നിരവധി ഗുണങ്ങളുള്ളതുമായ ഫലമാണ് തേങ്ങ. നാളികേരത്തിലെ മൂന്ന് അടയാളങ്ങൾ ശിവന്റെ മൂന്ന് കണ്ണുകളായാണ് ഹൈന്ദവ വിശ്വാസത്തിൽ കണക്കാക്കപ്പെടുന്നുത്. അതുകൊണ്ടാണ് പൂജാ ചടങ്ങുകളിൽ തേങ്ങയെ ശുഭവസ്തുവായി വിശേഷിപ്പിക്കുന്നത്. ക്ഷേത്രങ്ങളിൽ നാളികേരം ഉടയ്‌ക്കുന്നത് ഒരാളുടെ അഹംഭാവത്തെ തകർക്കുകയും ഭഗവാന് മുൻപിൽ തന്നെ തന്നെ താഴ്‌ത്തുന്നതിന് തുല്യമാണെന്നുമാണ് വിശ്വാസം.

പണ്ട് കാലത്തെ ‘നരബലി’ എന്ന മനുഷ്യത്വരഹിതമായ ആചാരത്തെ ആത്മീയ ഗുരുവായ ആദി ശങ്കരാചാര്യൻ അപലപിച്ചിരുന്നു. തുടർന്ന് ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി തേങ്ങ ഉടയ്‌ക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തേങ്ങ ഉടക്കുന്ന വഴിപാടിലൂടെ സൂചിപ്പിക്കുന്നത് ‘ഞാൻ എന്നെത്തന്നെ ദൈവത്തിന്റെ കാൽക്കൽ അർപ്പിക്കുന്നു’ എന്നാണ്. ബ്രഹ്മാവ് (സ്രഷ്ടാവ്), വിഷ്ണു (സംരക്ഷകൻ), മഹേശ്വരൻ (സംഹാരം) എന്നിവരുടെ ചൈതന്യത്തെ തേങ്ങ പ്രതിനിധീകരിക്കുന്നു. തേങ്ങയെ ആരാധനാ വസ്തുവായി കണക്കാക്കി ഭക്തർ മൂന്ന് ദൈവങ്ങൾക്കായി അർപ്പിക്കുന്നു. അങ്ങനെ ഭക്തർക്ക് ത്രിമൂർത്തികളുടെ അനുഗ്രഹം ലഭിക്കുന്നു. തേങ്ങയിലെ മൂന്ന് കണ്ണുകൾ ശിവന്റെ മൂന്ന് കണ്ണുകളെ പ്രതീകപ്പെടുത്തുന്നു.ഉള്ളിലെ വെളുത്ത ഭാഗം പാർവതി ദേവിയെ പ്രതീകപ്പെടുത്തുന്നു. വെള്ളം ഗംഗയെ സൂചിപ്പിക്കുന്നു. തവിട്ട് നിറത്തിലുള്ള പുറംഭാഗം കാർത്തികേയനെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം.

വിവാഹ ചടങ്ങുകളിൽ തേങ്ങ ഉപയോഗിക്കാറുണ്ട്. തേങ്ങയ്‌ക്ക് ജീവനുള്ളതായാണ് സങ്കൽപ്പം. അതിനാൽ തന്നെ ഗർഭിണികൾ തേങ്ങ ഉടയ്‌ക്കാൻ പാടില്ലെന്നാണ് പഴമക്കാർ പറയുന്നത്. കാരണം ഇത് ഒരു ജീവനെ കൊല്ലുന്നതിന് തുല്യമാണ്. തേങ്ങ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രഷർ ഗർഭപാത്രത്തിലെ ഗർഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

Tags: hindubenefitscoconut
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies