''ശ്യാംജിത്തിന്റെ പേര് പറഞ്ഞ് അവൾ അലറിക്കരഞ്ഞു'' വിഷ്ണു പ്രിയയുടെ അവസാന വാക്കുകൾ ഇങ്ങനെ; തെളിവായത് ആ ഫോൺകോൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ശ്യാംജിത്തിന്റെ പേര് പറഞ്ഞ് അവൾ അലറിക്കരഞ്ഞു” വിഷ്ണു പ്രിയയുടെ അവസാന വാക്കുകൾ ഇങ്ങനെ; തെളിവായത് ആ ഫോൺകോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 10:56 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ : പാനൂർ പ്രണയപ്പകയെ തുടർന്ന് നടത്തിയ കൊലപാതകത്തിൽ അന്വേഷണത്തിന് വഴിത്തിരിവായത് വിഷ്ണുപ്രിയയുടെ അവസാനത്തെ ഫോൺകോൾ. വിഷ്ണുപ്രിയയുടെ ഫോണിലേക്ക് വന്ന കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ശ്യാംജിത്തിൽ കൊണ്ടെത്തിച്ചത്. പ്രതി വീട്ടിലേക്ക് എത്തുമ്പോൾ യുവതി പൊന്നാനിയിലെ ഒരു സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശ്യാംജിത്ത് വന്നിട്ടുണ്ടെന്ന് ആ സുഹൃത്തിനോട് പറയുകയും ചെയ്തു.

ശ്യാംജിത്തിന്റെ പേര് പറഞ്ഞ് ഉറക്കെ നിലവിളിച്ചെന്നും പിന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും സുഹൃത്ത് പറഞ്ഞു. ശ്യാംജിത്തിനെ വീട്ടിൽ ആർക്കും അറിയില്ലായിരുന്നു. യുവതിയുടെ ഫോണിൽ നിന്ന് തന്നെയാണ് ഇയാളുടെ നമ്പർ കണ്ടെടുത്തത്. നമ്പറിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ശ്യാംരാജിന്റെ അച്ഛൻ നടത്തുന്ന ഹോട്ടലിൽ എത്തിച്ചത്.

ആദ്യം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.കൊല നടത്തിയ ശേഷം കത്തിയും ചുറ്റികയും മറ്റ് ആയുധങ്ങളും ബാഗിലാക്കി കുളത്തിൽ താഴ്‌ത്തി. പിന്നെ ഒന്നും അറിയാത്ത പോലെ ബൈക്കിൽ വീട്ടിലെത്തി കുളിച്ചൊരുങ്ങി ഹോട്ടലിലെത്തി. പ്രതിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ലെന്നാണ് എല്ലാവരും പറയുന്നത്. തെളിവെടുപ്പ് നടക്കുന്ന സമയത്തും പ്രതി നിർവികാരനായിരുന്നു.

Tags: KannurMurderവിഷ്ണുപ്രിയപ്രണയപ്പകശ്യാംജിത്ത്
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies