'കടക്ക് പുറത്ത്' ; ഒൻപത് വി.സിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ; അന്ത്യശാസനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കടക്ക് പുറത്ത്’ ; ഒൻപത് വി.സിമാരോട് രാജിവയ്‌ക്കാൻ ആവശ്യപ്പെട്ട് ഗവർണർ; അന്ത്യശാസനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർവ്വകലാശാലയിലെ അനധികൃത വിസി നിയമനത്തിനെതിരെ കർശന നടപടിയുമായി ഗവർണർ. ഒൻപത് സർവ്വകലാശാലകളിലെ വി.സിമാരോട് രാജിവയ്‌ക്കാൻ ഗവർണർ അന്ത്യശാസനം നൽകി. നാളെ തന്നെ രാജി സമർപ്പിക്കണം എന്നാണ് വി.സിമാർക്ക് നൽകിയ നിർദ്ദേശം.

കഴിഞ്ഞ ദിവസം സാങ്കേതിക സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ നിലപാട് ശരിവെച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് രാജ്ഭവൻ വിശദീകരിച്ചു. കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റികളുടെയും കാലടി സംസ്‌കൃത സർവ്വകലാശാല, ഫിഷറീസ് യൂണിവേഴ്സിറ്റി, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല, തുഞ്ചത്ത് മലയാളം സർവ്വകലാശാല എന്നിവയുടെയും വിസിമാരുടെ രാജിയാണ് ഗവർണർ ആവശ്യപ്പെട്ടത്.

വിസി നിയമനത്തിൽ ഗവർണറെ നോക്കുകുത്തിയാക്കി ഇഷ്ടക്കാർക്ക് പുനർനിയമനം നൽകാനുളള പിണറായി സർക്കാരിന്റെ നീക്കമാണ് ഗവർണറുമായുളള പരസ്യപോരിലേക്ക് എത്തിച്ചത്. സാങ്കേതിക സർവ്വകലാശാല വിസിയായി ഡോ. രാജശ്രീയെ നിയമിച്ച നീക്കമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയത്. യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല നിയമനമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ചാണ് ഗവർണറുടെ നടപടി.

യുജിസി മാനദണ്ഡങ്ങൾ പാലിച്ച് വിസിമാരെ നിയമിക്കാനാണ് ഗവർണർ ആലോചിക്കുന്നതെന്നാണ് സൂചന. നിയമനം വിവാദമായ അഞ്ച് വി.സിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടേക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ മുഴുവൻ സർവ്വകലാശാല വിസിമാരോടും രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി പിണറായി സർക്കാരിനേറ്റ കനത്ത പ്രഹരമാണ്.

 

Tags: Governorarif muhammed khan
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies