പാഴ്‌സൽ വഴി എത്തിച്ച് 2,000 ലഹരിഗുളികകൾ; കൊല്ലത്ത് രണ്ട് പേർ പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാഴ്‌സൽ വഴി എത്തിച്ച് 2,000 ലഹരിഗുളികകൾ; കൊല്ലത്ത് രണ്ട് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 07:31 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ആശ്രാമത്ത് പാഴ്‌സൽ വഴി എത്തിച്ച രണ്ടായിരം ലഹരി ഗുളികകൾ എക്‌സൈസ് പിടികൂടി. മുംബൈയിൽ നിന്നുമാണ് പാഴ്‌സലായി ഗുളികകൾ എത്തിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി അനന്തു, മുണ്ടക്കൽ സ്വദേശി അലക്‌സ് എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ലഭിക്കുന്ന ഗുളികകളാണ് കൊറിയർ വഴി പ്രതികൾ കടത്തിയത്.

അനന്തു നേരത്തെ മുംബൈയിലാണ് ജോലി ചെയ്തിരുന്നത്. മെഡിക്കൽ സ്‌റ്റോർ ഉടമയുമായി ബന്ധം സ്ഥാപിച്ചാണ് ഇയാൾ ഗുളികകൾ കൊല്ലത്ത് എത്തിച്ചത്. മാനസിക രോഗികൾക്ക് നൽകുന്ന ഗുളികകളാണ് പ്രതികൾ കടത്തിയത്. 35 രൂപയ്‌ക്ക് വാങ്ങുന്ന ഗുളിക 200 രൂപയ്‌ക്കാണ് കേരളത്തിൽ വിൽപ്പന നടത്തുന്നത്. ഗൂഗിൾ പേ വഴിയാണ് പണമിടപാടുകൾ നടത്തിയിരുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. വിൽപ്പനയ്‌ക്കായി ആഡംബര വീട് വാടകയ്‌ക്കെടുത്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഡ്രഗ്‌സ് കൺട്രോളർ ബോർഡുമായി ചേർന്ന് നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

തൃശ്ശൂരിൽ എംഡിഎംഎയുമായി പിടിയിലായ യുവാക്കളിൽ നിന്നും ലഹരിമരുന്ന് കച്ചവടം നടത്തിയതിൽ പണം നൽകാനുള്ളവരുടെ ലിസ്റ്റ് കണ്ടെടുത്തിരുന്നു. അഞ്ച് പെൺകുട്ടികൾ ഉൾപ്പെടെ 150 പേരുകൾ പോലീസ് ഇതുവരെ കണ്ടെത്തി. ഈ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം.

Tags: KollamTablets
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies