വീട് കൈക്കലാക്കാൻ ഹിന്ദു കുടുംബത്തോട് ക്രൂരത; യുവാവിനെയും മുത്തശ്ശിയെയും മതതീവ്രവാദികൾ വീട്ടിൽ അടച്ചിട്ടു- Fanatics surrounded Hindu's house, elderly grandmother and grandson imprisoned in the house
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട് കൈക്കലാക്കാൻ ഹിന്ദു കുടുംബത്തോട് ക്രൂരത; യുവാവിനെയും മുത്തശ്ശിയെയും മതതീവ്രവാദികൾ വീട്ടിൽ അടച്ചിട്ടു- Fanatics surrounded Hindu’s house, elderly grandmother and grandson imprisoned in the house

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 10:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ ഹിന്ദു കുടുംബത്തോട് മത തീവ്രവാദികളുടെ ക്രൂരത. വീട് കൈക്കലാക്കുന്നതിനായി യുവാവിനെയും മുത്തശ്ശിയെയും മതതീവ്രവാദികൾ വീടിനുള്ളിൽ പൂട്ടിയിട്ടു. ബ്രിജ്പുരി സ്വദേശി കുനാലിനും മുത്തശ്ശിയ്‌ക്കുമാണ് ദുരവസ്ഥ നേരിടേണ്ടിവന്നത്.

മുസ്ലീങ്ങൾ കൂട്ടമായി തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് കുനാലും മുത്തശ്ശിയും താമസം. കഴിഞ്ഞ കുറേ നാളുകളായി വീട് വിട്ട് നൽകി ഇവിടെ നിന്നും പോകണമെന്ന് ആവശ്യപ്പെട്ട് മതതീവ്രവാദികൾ ഇവരെ ശല്യം ചെയ്തുവരികയാണ്. എന്നാൽ ഇവിടെ നിന്നും മാറിത്താമസിക്കില്ലെന്ന നിലപാടിൽ കുനാൽ ഉറച്ചു നിന്നു. ഇതോടെ ഈ മാസം 15 ന് ഇവരെ വീടിനുള്ളിൽ മതതീവ്രവാദികൾ പൂട്ടിയിടുകയായിരുന്നു.

വീട് തുറന്ന് നൽകാൻ ആവശ്യപ്പെട്ടെങ്കിലും മതതീവ്രവാദികൾ ഇതിന് വിസമ്മതിച്ചു. ഇതോടെ തങ്ങളുടെ ദുരവസ്ഥ വിവരിച്ച് കുനാൽ സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവയക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ ഹിന്ദു സംഘടന ഇടപെട്ടു. ഹിന്ദുക്കൾ എത്തിയാണ് കുനാലിനെയും മുത്തശ്ശിയെയും വീട്ടിൽ നിന്നും മോചിപ്പിച്ചത്.

കുനാലുമായും മുത്തശ്ശിയുമായും ഹിന്ദു എക്കോസിസ്റ്റം ടീം കൂടിക്കാഴ്ച നടത്തിയത്. വീട്ടിൽ ധൈര്യമായി തന്നെ തുടരാൻ എല്ലാവിധ പിന്തുണയും നൽകുമെന്ന് സംഘടന വാഗ്ദാനം ചെയ്തു.

Tags: videohindu family
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies