ഗവർണർ രാജി ആവശ്യപ്പെട്ട ഒമ്പത് വിസിമാർ ഇവർ; ചട്ടലംഘനങ്ങൾ ഇതെല്ലാം..
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർ രാജി ആവശ്യപ്പെട്ട ഒമ്പത് വിസിമാർ ഇവർ; ചട്ടലംഘനങ്ങൾ ഇതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 11:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ രാജി വെക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനമാണ് സംസ്ഥാനത്ത് ഇപ്പോൾ സജീവ ചർച്ച. തിങ്കളാഴ്ച രാവിലെ 11.30 വരെയാണ് ഇതിനായി ഗവർണർ സമയം നൽകിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുസർക്കാരിന്റെയും പൂർണ പിന്തുണയോടെ 9 വൈസ് ചാൻസലർമാരും രാജി നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. അന്ത്യശാസനം തള്ളിയ വിസിമാർ രാജിവെച്ചില്ല. നിർദേശം അനുസരിച്ചില്ലെങ്കിൽ പുറത്താക്കുമെന്നാണ് ഗവർണറുടെ നിലപാട്. സാങ്കേതിക സർവകലാശാല വിസി ആയ രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നീക്കം.

രാജി വെക്കാൻ ഗവർണർ ആവശ്യപ്പെട്ട വിസിമാരും അവരുടെ ചട്ടലംഘനങ്ങളും എന്താണെന്ന് നോക്കാം..

സെർച്ച് കമ്മിറ്റി ഒരു പേര് മാത്രം നൽകി നിയമിതനായ വ്യക്തിയാണ് കേരളസർവകലാശാലയുടെ വിസി ഡോ. വി.പി മഹാദേവൻ പിള്ള. സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗവുമായിരുന്നു. എംജി സർവകലാശാല വിസി ഡോ. സാബു തോമസും അബ്ദുൾകലാം സാങ്കേതിക സർവകലാശാല വിസി ഡോ. എംഎസ് രാജശ്രീയും ഇതേ ചട്ടലംഘനത്തിലൂടെയാണ് നിയമിതരായത്.

കാലടി സംസ്‌കൃത സർവകലാശാല വിസി ഡോ. എംവി നാരായണന്റെ നിയമനം നടത്തിയത് സെർച്ച് കമ്മിറ്റി ഒരു പേരുമാത്രം നൽകിയായിരുന്നു.

കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായിരുന്നു. സെർച്ച് കമ്മിറ്റി ഒരു പേരു മാത്രം നൽകി നിയമിച്ചു. സർക്കാരിന്റെ പിന്തുണയോടെ തുടർനിയമനവും ഗോപിനാഥ് രവീന്ദ്രന് ലഭിച്ചു.

കേരള ഫിഷറീസ് – സമുദ്ര പഠന സർവകലാശാല വിസിയായ ഡോ. റിജി ജോൺ സെർച്ച് കമ്മിറ്റി ഒരു പേര് മാത്രം നൽകി നിയമിതനായതാണ്.

കാലിക്കറ്റ് സർവകലാശാല വിസി ഡോ. എംകെ ജയരാജും, കുസാറ്റിലെ വിസി കെ.എൻ മധുസൂദനനും സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായിരുന്നു.

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വിസിയായ ഡോ. വി അനിൽകുമാർ സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായിരുന്നു. സെർച്ച് കമ്മിറ്റി രണ്ട് പേരുകൾ നൽകിയെങ്കിലും ഒരാൾ പിന്മാറിയെന്ന് അറിയിച്ചപ്പോൾ നിയമനം നൽകുകയായിരുന്നു.

അതേസമയം ഗവർണറുടെ തീരുമാനത്തെ ഏതുവിധേനയും നേരിടാനാണ് എൽഡിഎഫിന്റെ നീക്കം. സ്വേച്ഛാധിപത്യമായ നിലപാടാണ് ഗവർണർക്കുള്ളതെന്നും ജനാധിപത്യ രീതിയിലൂടെയല്ല ഗവർണർ നീങ്ങുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

Tags: Governoruniversityvc
ShareTweetSendShare

More News from this section

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies