പ്ലേ സ്റ്റോറിൽ നയങ്ങൾ പാലിച്ചില്ല; ഗൂഗിളിന് വീണ്ടും പിഴയിട്ട് സിസിഐ ; സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയതിന് പിഴ 936.44 കോടി- CCI imposes  penalty on Google
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്ലേ സ്റ്റോറിൽ നയങ്ങൾ പാലിച്ചില്ല; ഗൂഗിളിന് വീണ്ടും പിഴയിട്ട് സിസിഐ ; സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയതിന് പിഴ 936.44 കോടി- CCI imposes  penalty on Google

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 07:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടെക് ഭീമനായ ഗൂഗിളിന് വീണ്ടും വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. നയങ്ങൾ പാലിക്കാതെ പ്ലേ സ്റ്റോറിൽ കമ്പനിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയതിന് 936.44 കോടി രൂപയാണ് പിഴയിട്ടത്. വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടാണ് നടപടി. ഇക്കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താനും സിസിഐ നിർദേശം നൽകിയിട്ടുണ്ട്.

ഒരാഴ്ചയ്‌ക്കിടെയിലെ രണ്ടാമത്തെ നടപടിയാണിത്. കഴിഞ്ഞ ആഴ്ച ആൻഡ്രോയ്ഡ് അധിഷ്ടിതമായ ഫോണുകളെ വാണിജ്യ താൽപര്യമനുസരിച്ച് ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. 1,337.76 കോടി രൂപയായിരുന്നു പിഴയായി ചുമത്തിയത്. അന്ന് ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും സിസിഐ നിർദേശം നൽകിയിരുന്നു.

ഗൂഗിളിന്റെ ക്രമകേടുകൾ സംബന്ധിച്ച് 2019-ലാണ് സിസിഐയ്‌ക്ക് പരാതി ലഭിക്കുന്നത്. ആൻഡ്രോയ്ഡ് ഫോണുകളുടെ നിർമാണ് വേളയിൽ തന്നെ തങ്ങളുടെ സെർച്ച് എൻജിൻ ഡീഫോൾട്ട് ആക്കാൻ ഗൂഗിൾ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ലൈസൻസിംഗ് വ്യവസ്ഥയിലെ ഏകാധിപത്യവും സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും കൂടുതൽ പ്രാമുഖ്യം നൽകിയതുമാണ് പിഴ ചുമത്താൻ കാരണമായത്.

Tags: GooglePenalty
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies