തീവ്രവാദികളുടെ കണ്ണിലെ കരട്; സംഗമേശ്വര ക്ഷേത്രത്തിന് നേരെയുള്ള ആക്രമണം ഇതാദ്യമല്ല; മുബിനെത്തിയത് പ്രദോഷ ദിവസത്തെ ജനത്തിരക്ക് ലക്ഷ്യമിട്ടായിരിക്കുമെന്ന് പ്രദേശവാസികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദികളുടെ കണ്ണിലെ കരട്; സംഗമേശ്വര ക്ഷേത്രത്തിന് നേരെയുള്ള ആക്രമണം ഇതാദ്യമല്ല; മുബിനെത്തിയത് പ്രദോഷ ദിവസത്തെ ജനത്തിരക്ക് ലക്ഷ്യമിട്ടായിരിക്കുമെന്ന് പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 10:54 am IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ;കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിനു മുന്നിലെ അപ്രതീക്ഷിത സ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് വിശ്വാസി സമൂഹം.  ക്ഷേത്രത്തിന് നേരെ നേരത്തെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വിനായക ക്ഷേത്രത്തിലെ ശില 2004ൽ തകർത്തു, 2006ൽ ക്ഷേത്രത്തിലേക്ക് മലം എറിഞ്ഞു എന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.  ക്ഷേത്രത്തിലെ പ്രദോഷ ദിവസം ലക്ഷ്യമിട്ടത് ആയിരിക്കാം പ്രതികൾ  സ്‌ഫോടനം നടത്തിയത് എന്നും ജനങ്ങൾ സംശയം പ്രകടിപ്പിച്ചു.

സാധാരണ വിശേഷ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാറുള്ള ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് മുന്നിൽ വച്ചാണ് കാർ പൊട്ടിത്തെറിച്ചത്. ക്ഷേത്രത്തിന്റെ മുന്നിലെ ആൽമരത്തിൽ ഇപ്പോഴും അതിന്റെ പാടുകളുണ്ട്

ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് പ്രേദേശവാസികൾ പറയുന്നതിങ്ങനെ  ‘നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം നേരത്തെ തന്നെ തീവ്രവാദികളുടെ കണ്ണിലെ കരടായിരുന്നു. 2004ൽ ക്ഷേത്രത്തിന് മുന്നിലെ വിനായകർ കോവിലിലെ ശില തകർക്കപ്പെട്ടു, രാത്രിയുടെ മറവിൽ ആയിരുന്നു അതിക്രമം. പിന്നീട് 2006ൽ ക്ഷേത്രത്തിലേക്ക് മലം വലിച്ചെറിഞ്ഞു. രാവിലെ പൂജ ചെയ്യാനെത്തിയ പൂജാരിയും മറ്റുമാണ് സംഭവം ആദ്യം കണ്ടത്.മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാൽ ക്ഷേത്രത്തിലെ രഥം തെരുവിലൂടെ പ്രയാണം നടത്തുന്നതിനു പോലും ഏറെക്കാലം അനുമതിയുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.

നിലവിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ഒരു ആക്രമണം നടക്കുമ്പോൾ വിശ്വാസികൾ കരുതുന്നത് ഒന്നുകിൽ പ്രദോഷ ദിവസം ക്ഷേത്രത്തിലേക്ക് ധാരാളം വിശ്വാസികൾ എത്തും എന്നുള്ളത് മുന്നിൽകണ്ടോ, ദീപാവലി ദിവസത്തിലെ തിരക്ക് മുന്നിൽ കണ്ടോ ഒരു ഉഗ്രഫോടനം ആയിരിക്കണം പ്രതികൾ ലക്ഷ്യമിട്ടത്. അതല്ലെങ്കിൽ ക്ഷേത്രത്തിന് മുന്നിൽ നിന്നും കാറുമായി നഗരത്തിലെ പ്രധാന മാർക്കറ്റിൽ എത്തി സ്‌ഫോടനം സൃഷ്ടിക്കുകയും ആവാം പ്രതികളുടെ ലക്ഷ്യം എന്നും പ്രദേശവാസികൾ കരുതുന്നു.

Tags: Coimbatorecar blast case
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies