ദീപാവലിയ്ക്കിടെ പടക്കം പൊട്ടിച്ചു; പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വീടു കയറി ആക്രമണം; നാല് പേർക്കെതിരെ കേസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദീപാവലിയ്‌ക്കിടെ പടക്കം പൊട്ടിച്ചു; പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വീടു കയറി ആക്രമണം; നാല് പേർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 03:08 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ദീപാവലിയ്‌ക്ക് പടക്കം പൊട്ടിച്ചെന്നാരോപിച്ച് ആയുധങ്ങളുമായി തമിഴ് വംശജരുടെ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർക്കെതിരെ കേസ്. പ്രദേശവാസിയായ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ റഫീക്കടക്കം നാലു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പടക്കം പൊട്ടിച്ചതിൽ പ്രകോപിതരായി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പ്രതികൾ രാത്രി വീട് കയറി ആക്രമിക്കുകയും അഞ്ചും ഏഴും വയസുള്ള കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്തു. ഇവരുടെ പലഹാര അടുപ്പുകളും മറ്റും തല്ലി തകർത്തതായും പരാതിയിൽ പറയുന്നു. തങ്കപാണ്ഡ്യൻ,ഇയാളുടെ ഭാര്യ, മാതാവ് മീന, പിതാവ് പാണ്ഡ്യൻ, അയൽവാസിയായ ഭാസ്‌കരൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഭാസ്‌കരന്റെ കണ്ണിന് താഴെ ആയുധം കൊണ്ട് പരിക്കേൽപ്പിക്കുകയും തങ്കപാണ്ഡ്യന്റെ ഭാര്യയുടെ മാല മോഷ്ടിക്കാനും അക്രമികൾ ശ്രമിച്ചു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കും പരാതി നൽകിയിട്ടുണ്ട്.

ഇതിനിടയിൽ കേസ് ഒത്തുത്തീർപ്പാക്കാനുള്ള ശ്രമവും നടന്നതായി കുടുംബം അറിയിച്ചു. സ്ഥലത്തെ രാഷ്‌ട്രീയ നേതാക്കളുടെ നേതൃത്വത്തിലാണ് ഒത്തുത്തീർപ്പ് ശ്രമ നടന്നത്. നഷ്ടമായി പണം നൽകി കേസ് ഒത്തുത്തീർപ്പാക്കണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രശ്‌നത്തിൽ ഇടപെട്ടതോടെ രാഷ്‌ട്രീയ പ്രവർത്തകർ ഒത്തുത്തീർപ്പിൽ നിന്നും പിൻമാറുകയായിരുന്നു.

പതിറ്റാണ്ടുകളായി മൂവാറ്റുപുഴ മാർക്കറ്റ് മേഖലയിൽ താമസിക്കുന്നവരാണ് ആക്രമണത്തിന് ഇരയായത്. പലഹാരം ഉണ്ടാക്കിയാണ് ഇവർ നിത്യവരുമാനം കണ്ടെത്തിയിരുന്നത്.

Tags: police officerMuvattupuzha
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies