ഗവർണർക്ക് പ്രഷറിന്റെ പ്രശ്നം; ഡോക്ടറെ കണ്ട് ഗുളിക കഴിക്കണമെന്ന് എ.കെ.ബാലന്റെ പരിഹാസം
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിന് പിന്നാലെ ഗവർണർക്കെതിരെ പരിഹാസവുമായി എ.കെ.ബാലൻ. ഗവർണർക്ക് ഇപ്പോളുള്ളത് പ്ലഷറിന്റെ പ്രശ്നമല്ല, ...